Tag: DHANARAJ MARTYR PAYYANNUR
രക്തസാക്ഷി ധനരാജിന്റെ കടബാധ്യത വീട്ടി പയ്യന്നൂര്‍ സി.പി.എം.
കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ സി.പി.എമ്മില്‍ പുകഞ്ഞു കത്തിയ ഫണ്ട് തിരിമറി വിവാദത്തില്‍ ഉള്‍പ്പെട്ടിരുന്ന ഒന്നിന് പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി തന്നെ ഫുള്‍സ്റ്റോപ്പിടുന്നു. ജൂലൈ പതിനൊന്നിന് ധനരാജ് രക്തസാക്ഷി ദിനമാണ്. അതിനു മുമ്പ് ഈ കടം കൊടുത്തു തീര്‍ത്തില്ലെങ്കില്‍ അത് വലിയ രോഷത്തിലേക്ക് പയ്യന്നൂരിലെ പാര്‍ടി പ്രവര്‍ത്തകരെ നയിക്കുമെന...