ഡൽഹിയിലെ ഹനുമാൻ ജയന്തി റാലിക്ക് നേരെ കല്ലേറും തീവെപ്പും

ശനിയാഴ്ച ഡൽഹിയിലെ ജഹാംഗീർ പുരി പ്രദേശത്ത് ഹനുമാൻ ജയന്തി ഘോഷയാത്രയ്ക്കിടെ കല്ലേറുണ്ടായതിനെ തുടർന്ന് രണ്ട് സംഘങ്ങൾ ഏറ്റുമുട്ടി. സംഭവത്തിൽ നിരവധി വാഹനങ്ങൾ അക്രമികൾ തകർക്കുകയും പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ബാബു ജഗ്ജീവൻ റാം മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹനുമാന്‍ ജയന്തി റാലിയുടെ ശോഭായാത്ര എല്ലാ വര്‍ഷവും നടക്കാറുള്...