നോക്കുകൂലിക്ക് ഇനി സിപിഎം പിന്തുണ കിട്ടില്ല, കുറ്റകൃത്യമായി കാണുമെന്ന് കോടിയേരി…ദശാബ്ദങ്ങള്‍ക്കു മുമ്പേ പരസ്യമായി ആദ്യം എതിര്‍ത്ത നേതാവ് പിണറായി

നോക്കു കൂലി വിഷയത്തില്‍ ഇനി സി.പി.എം. പിന്തുണ സി.ഐ.ടി.യുവിന് ലഭിക്കാനിടയില്ല. നോക്കുകൂലി വാങ്ങുന്നത് വ്യക്തിപരമായ കുറ്റകൃത്യമായി കണക്കാക്കുമെന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന വിരല്‍ ചൂണ്ടുന്നത് നോക്കുകൂലിക്ക് സംഘടനയുടെ പിന്തുണ ഇനി മുതല്‍ ലഭിക്കില്ല എന്നതാണ്. നോക്കുകൂലി വാങ്ങിയാല്‍ അതിനുത്തരവാദികള്‍ അതാത് തൊഴിലാളിക...

സിപിഎം സംസ്ഥാന സമ്മേളനം മൂന്നാം ദിനത്തിലേക്ക്…

സിപിഎം സംസ്ഥാന സമ്മേളനം മൂന്നാം ദിനമായ ഇന്ന് നവകേരള വികസന രേഖയിന്മേലുള്ള ചർച്ച നടക്കും. രാവിലെ 9.30 മുതൽ ആരംഭിക്കുന്ന ചർച്ച 5 മണിക്കൂർ നീളും. പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയ്‌ക്ക്‌ ഇന്ന് വൈകിട്ട്‌ 6.30ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മറുപടി നൽകും.കോടിയേരി ബാലകൃഷ്‌ണൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ച ഇന്നലെ രാത്ര...

തെറ്റാണെന്നറിഞ്ഞിട്ടും നോക്കുകൂലി വാങ്ങുന്നു …ട്രേഡ് യൂണിയൻ പ്രവർത്തനത്തിൽ തിരുത്തൽ വേണം : സമ്മേളനത്തിൽ പിണറായി വിജയൻറെ ശക്തമായ വിമർശനം

ട്രേഡ് യൂണിയൻ പ്രവർത്തനത്തിൽ തിരുത്തൽ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.സിപിഎം സംസ്ഥാന സമ്മേളത്തിൽ നയരേഖ അവതരണത്തിനിടെയാണ് മുഖ്യമന്ത്രിയുടെ പരാമർശം. ചെയ്യുന്നത് തെറ്റാണെന്ന് അറിഞ്ഞിട്ടും കാലങ്ങളായി അവ ആവർത്തിക്കുകയാണ്, ഇത് തിരുത്തണം. ഈ രീതി തുടർന്നാൽ പല മേഖലകളെയും ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നോക്കുകൂലി അടക്കമുള്ള തെറ്റായ പ്രവണതകളെ ച...

ഭാവി കേരളത്തിന്റെ വികസന രേഖയുമായി സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടി ഉയരും

ഭാവി കേരളത്തിന്റെ വികസന രേഖയുമായി സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടി ഉയരും. രാവിലെ 9.30ന്‌ സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗം ആനത്തലവട്ടം ആനന്ദൻ ചെങ്കൊടി ഉയർത്തുന്നതോടെ സമ്മേളന നടപടികൾക്ക് തുടക്കമാകും. മറൈൻഡ്രൈവിലെ ബി രാഘവൻ നഗറിലാണ്‌ നാലുദിവസത്തെ സമ്മേളനം നടക്കുക. പ്രതിനിധി സമ്മേളനം രാവിലെ 10.30ന്‌ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്‌ഘാടന...

സി.പി.എം സംസ്ഥാന സമ്മേളനം : കോടതി നിർദേശം ലംഘിച്ചുള്ള പ്രചാരണത്തിനെതിരെ ഹൈക്കോടതി

സിപിഎം സംസ്ഥാന സമ്മേളനത്തിനായി ഫുട്പാത്തുകൾ കയ്യേറി കൊടിതോരണങ്ങള്‍ സ്ഥാപിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കോടതിയുടെ ഒട്ടേറെ ഉത്തരവുകളുണ്ടായിട്ടും അതൊക്കെ പരസ്യമായി ലംഘിക്കപ്പെടുന്നുവെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമർശിച്ചു. ഫുട്പാത്തുകളിലും പാതയോരങ്ങളിലും അപകടകരമായി കൊടികള്‍ സ്ഥാപിച്ചിരിക്കുക്കയാണ്. ഉത്തരവുകള്‍ നടപ്പാ...

സിപിഎം സംസ്ഥാന സമ്മേളനം നാളെ ആരംഭിക്കും…

സി പി എം സംസ്ഥാന സമ്മേളനം നാളെ കൊച്ചിയിൽ തുടക്കമിടും. മറൈൻ ഡ്രൈവിൽ ചെങ്കോട്ടയുടെ മാതൃകയിലൊരുക്കിയ സമ്മേളന നഗരിയിൽ പതാക ഉയർത്തുന്നതോടെ പ്രതിനിധി സമ്മേളനത്തിന് തുടക്കമാകും. പ്രവർത്തന റിപ്പോർട്ട് അംഗീകരിക്കുന്നതിനുള്ള സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് കൊച്ചിയിൽ ചേരും. സമ്മേളനത്തിലവതരിപ്പിക്കാനുള്ള പ്രവർത്തന റിപ്പോർട്ട് അംഗീകരിക്കുകയാണ് സെക്രട്ട...

സിപിഎം സംസ്ഥാന സമ്മേളന വേദി മാറ്റി

സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ വേദിമാറ്റി. എറണാകുളം ബോള്‍ഗാട്ടി പാലസില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന സമ്മേളനം കൊച്ചി മറൈന്‍ ഡ്രൈവിലേക്കാണ് മാറ്റിയത്. കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിന് വേണ്ടിയാണ് വേദിമാറ്റം. മാര്‍ച്ച് ഒന്നു മുതല്‍ നാലുവരെയാണ് സംസ്ഥാന സമ്മേളനം നടക്കുക. പ്രതിനിധി സമ്മേളനത്തില്‍ 400 പേരും പൊതുസമ്മേളനത്തില്‍ 1500 പേരും...

സി​പി​എം സം​സ്ഥാ​ന സ​മ്മേ​ള​നം മാ​ർ​ച്ച്‌ ഒ​ന്ന് മു​ത​ൽ നാ​ല് വ​രെ എ​റ​ണാ​കു​ള​ത്ത്‌

സി​പി​എം സം​സ്ഥാ​ന സ​മ്മേ​ള​നം മാ​ർ​ച്ച്‌ ഒ​ന്ന് മു​ത​ൽ നാ​ല് വ​രെ എ​റ​ണാ​കു​ള​ത്ത്‌ ന​ട​ക്കു​മെ​ന്ന്‌ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്‌​ണ​ൻ. പ്ര​തി​നി​ധി സേ​മ്മേ​ള​നം, സെ​മി​നാ​ർ, പൊ​തു​സ​മ്മേ​ള​നം എ​ന്നി​വ കോ​വി​ഡ്‌ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച്‌ ന​ട​ത്തും. പ്ര​തി​നി​ധി​ക​ൾ ആ​ർ​ടി​പി​സി​ആ​ർ ടെ​സ്‌​റ്റ്‌ ന​ട​ത്തി​യാ​ക​ണം എ​ത്തി​ച്ച...

കോവിഡ് രൂക്ഷം ; സിപിഎം സംസ്ഥാന സമ്മേളനം മാറ്റും..

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സിപിഎം സംസ്ഥാന സമ്മേളനം മാറ്റി വയ്ക്കും. സംസ്ഥാനത്ത് കോവിഡ് ഫെബ്രുവരിയോടെ അതിന്റെ മൂർധന്യത്തിൽ എത്തുമെന്നാണ് പഠനം. ഈ സാഹചര്യത്തിൽ സിപിഎമ്മിന് സമ്മേളനവുമായി മുന്നോട്ട് പോകാനാവില്ല എന്നാണ് വ്യക്തമാകുന്നത്. കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടയിലും നടത്തിയ പാർട്ടി സമ്മേളനങ്ങൾ വൻ തോതിൽ വിമർശനങ്ങൾക്ക് ഇടയാക്കി...