ടി.ശിവദാസമേനോന്‍ അന്തരിച്ചു

തലമുതിര്‍ന്ന സി.പി.എം.നേതാവും മുന്‍ മന്ത്രിയുമായ ടി.ശിവദാസമേനോന്‍ അന്തരിച്ചു. 90 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സിപിഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം , ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 1987-ൽ ഇ.കെ.നായനാർ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയും 1996-ൽ ധനമന...