ഡി വൈ എഫ് ഐ യുടേത് ഗുണ്ടാ രാജ് എന്ന് സി പി ഐ; ജനയുഗത്തിൽ വിമർശനം.

ഗുണ്ടകൾക്ക് ഡി വൈ എഫ് ഐ താവളമൊരുക്കുകയാണെന്നും ഡി വൈ എഫ് ഐ യുടേത് ഗുണ്ടാ രാജ് ആണെന്നും സി പി ഐ വിമർശനം. സി പി ഐ മുഖപത്രമായ ജനയുഗത്തിലാണ് വിമർശനം.കഴിഞ്ഞ ദിവസം കൊടുമണ്ണിൽ നടന്ന സിപിഎം-സിപി ഐ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് സിപിഐ യുടെ പരാമർശം. കൊടുമണ്ണിൽ കണ്ടത് ഫാസിസ്റ്റ് രീതിയാണെന്നും, ആക്രമണ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുന്നത് ക്രിമിനൽ ഗുണ...