നിര്‍ബന്ധിത വാക്‌സിനേഷന്‍ : കാനഡയിൽ മന്ത്രിമാരെ പ്രതീകാത്മകമായി തൂക്കിലേറ്റി

കൊവിഡ്‌ വാക്‌സിന്‍ നിര്‍ബന്ധമാക്കിയതിനെതിരെ കാനഡയിലെ ഒരു സംസ്ഥാനമായബ്രിട്ടീഷ്‌ കൊളംബിയയില്‍ മുഖ്യ ഭരണാധിപനെയും രണ്ട്‌ മന്ത്രിമാരെയും പ്രതീകാത്മകമായി തൂക്കിലേറ്റിയുള്ള പ്രതിഷേധ പരിപാടി അരങ്ങേറി. ഹിറ്റ്‌ലറുടെ കാലത്ത്‌ നാസി ഡോക്ടര്‍മാര്‍ ജനങ്ങളുടെ മേല്‍ നടത്തിയ ക്രൂരമായ പരീക്ഷണങ്ങള്‍ക്കുള്ള ശിക്ഷയായി ഏഴ്‌ ഡോക്ടര്‍മാരെ പിന്നീട്‌ തൂക്കിലേറ്റിയതിന്റെ...

കര്‍ണാടത്തിലേക്ക്‌ പോകാന്‍ ഇന്നു മുതല്‍ വലിയ നിയന്ത്രണങ്ങള്‍

കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങില്‍ നിന്നും കര്‍ണാടകത്തിലേക്ക്‌ പോകാന്‍ ഇന്നു മുതല്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കയാണ്‌ കര്‍ണാടക സര്‍ക്കാര്‍. കൊവിഡിന്റെ രണ്ട്‌ ഡോസ്‌ വാക്‌സിന്‍ എടുത്താലും കാര്യമില്ല, ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ്‌ സര്‍ട്ടിഫിക്കറ്റ്‌ കയ്യില്‍ കരുതേണ്ടത്‌ നിര്‍ബന്ധമാക്കിയിരിക്കുന്നു. രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്...

മധ്യപ്രദേശില്‍ കൊവിഡ് വ്യാപനം കൂടുന്നു.. ഇന്ന് മുതല്‍ രാത്രികാല കര്‍ഫ്യൂ, ലോക് ഡൗണ്‍ ഉണ്ടാവില്ല

മധ്യപ്രദേശില്‍ വീണ്ടും കൊവിഡ് പിടിമുറുക്കുന്നത് സര്‍ക്കാരിനെ കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ പ്രേരിപ്പിക്കുന്നു. ലോക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശ്യമില്ലെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചു. എന്നാല്‍ ഇന്നു മുതല്‍ രാത്രകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തു. ഇന്‍ഡോര്‍, ഭോപാല്‍, ഗ്വാളിയോര്‍, വിദിഷ, രത്‌ലം എന്നീ നഗരങ്ങളില്‍ രാത്രി പത്ത് മു...

മുഖാവരണം ധരിക്കാത്തവര്‍ക്കുള്ള പിഴ 2,000 ആക്കി ഉയര്‍ത്താന്‍ തീരുമാനിച്ചതായി ഡല്‍ഹി മുഖ്യമന്ത്രി

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മുഖാവരണം ധരിക്കാത്തവര്‍ക്കുള്ള പിഴ ഉയര്‍ത്തി ഡല്‍ഹി സര്‍ക്കാര്‍. മുഖാവരണം ധരിക്കാത്തവര്‍ക്കുള്ള പിഴ 500ല്‍ നിന്ന് 2000 ആക്കിയാണ് വര്‍ധിപ്പിച്ചത്. ഡല്‍ഹിയില്‍ പൊതു സ്ഥലങ്ങളില്‍ മുഖാവരണങ്ങള്‍ വിതരണം ചെയ്യാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സന്നദ്ധ സംഘടനകളോടും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അഭ്യര...