ഇന്ത്യയില്‍ കൊവിഡ്‌ മൂന്നാംതരംഗം ഉച്ചസ്ഥായിയില്‍ എത്തുന്നതെപ്പോഴാകും…ചെന്നൈ ഐ.ഐ.ടി പഠനം വെളിപ്പെടുത്തുന്നത്‌

ഇന്ത്യയില്‍ കൊവിഡ്‌ മൂന്നാം തരംഗം ഇപ്പോഴും ഉച്ചസ്ഥായിയില്‍ എത്തിയിട്ടില്ല. രണ്ടാംതരംഗവുമായി താരതമ്യം ചെയ്യുമ്പോള്‍ കേസുകള്‍ കുറവാണെന്നാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. മൂന്നാംതരംഗം യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇപ്പോള്‍ പരമാവധി ഉയരത്തിലേക്ക്‌ എത്തുകയാണ്‌. ഇനി കൊവിഡ്‌ ശമിച്ചുതുടങ്ങുമെന്നാണ്‌ ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. ഒമിക്രോണ്‍ വന്നതോ...

അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾ മാസ്ക് ധരിക്കേണ്ടതില്ല ; പുതിയ കേന്ദ്ര നിർദേശം പുറത്തിറങ്ങി, പ്രധാന നിർദേശങ്ങൾ ഇങ്ങനെ…

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കുട്ടികൾക്കുള്ള പുതിയ കോവിഡ് മാർഗനിർദേശം കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. അഞ്ച് വയസും അതിൽ താഴെയും പ്രായമുള്ള കുട്ടികൾ മാസ്ക് ധരിക്കേണ്ടതില്ലെന്ന് പുതുക്കിയ മാർഗ നിർദേശത്തിൽ പറയുന്നു.ആറുമുതൽ 11 വയസുവരെയുള്ള കുട്ടികൾക്ക് അനുയോജ്യമായ മാസ്കുകൾ ഉപയോഗിക്കാം, എന്നാൽ 12 വയസും അതിന് മുകളിലുമുള്ള കുട്ട...

കൊവിഡ് മൂന്നാം തരംഗം തുടങ്ങിയെന്ന് കൊവിഡ് ടാസ്ക് ഫോഴ്സ് തലവൻ…അഞ്ച്‌ സംസ്ഥാനങ്ങളിലെ വിശദമായ വിവരങ്ങള്‍ അറിയണ്ടേ?

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം തുടങ്ങിയെന്ന് കൊവിഡ് ടാസ്ക് ഫോഴ്സ് ചെയർമാൻ എൻ. കെ. അറോറ പറയുന്നു. മെട്രോ നഗരങ്ങളിലെ 75 ശതമാനം കേസുകളും ഒമിക്രോണാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1900 ലേക്ക് അടുക്കുകയാണ്. ഡൽഹിയിലെ സാഹചര്യം വിലയിരുത്താൻ ലഫ്റ്റണന്റ് ഗവർണർ അനിൽ ബെയ്ജാലിന്റെ അധ്യക്ഷതയിൽ ഇന്ന് ദുരന്ത നിവാരണ അതോറിറ്റി യ...

പ്രവചനം ശരിയാകുന്നുവോ …ഇന്ത്യ ജനുവരിയിൽ കൊവിഡ് മൂന്നാം തരംഗത്തിലേക്കോ…? ഒറ്റ ദിവസം കാൽ ലക്ഷം രോഗികൾ, 406 മരണം

2021-ന്റെ അവസാന ദിവസം രാജ്യത്ത് ഉണ്ടായത് 22,775 കൊവിഡ് കേസുകൾ. അണുബാധ മൂലം 406 മരണങ്ങൾ സംഭവിക്കുകയും ചെയ്തു. 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് കൊവിഡ് കേസുകളിൽ 36 ശതമാനം വർധന രേഖപ്പെടുത്തി. നിലവിൽ രാജ്യത്ത് സജീവമായ കേസുകളുടെ എണ്ണം 1.04 ലക്ഷമാണ്. കഴിഞ്ഞ നാല് ദിവസമായി രാജ്യത്ത് കൊവിഡ്ബാധിതരുടെ എണ്ണത്തിൽ തുടർച്ചയായ വർധനവാണ് ഉണ്ടായിരിക്കുന്നത്. തിങ്...