മൂന്നാം തരംഗം മാറുകയാണ്…നിയന്ത്രണങ്ങള്‍ മാറ്റാന്‍ കേന്ദ്രം സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചു

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം മറയുകയാണെന്നും സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മാറ്റണമെന്നും കേന്ദ്രആരോഗ്യ വകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷണ്‍ സര്‍ക്കാരുകള്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. സജീവ കേസുകള്‍ കുറയുകയാണെന്നും ജനങ്ങള്‍ക്ക് അവരുടെ സാമ്പത്തിക കാര്യങ്ങള്‍ നിര്‍വ്വഹിക്കാനാവശ്യമായ പ്രവര്‍ത്തനം നടത്താന്‍ സൗ...

ഉത്സവങ്ങൾക്ക് 1500 പേരെ അനുവദിക്കും…

ആലുവ ശിവരാത്രി,ആറ്റുകാൽ പൊങ്കാല, മരാമൺ കൺവെൻഷൻ, എന്നിവ നടക്കാനിരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ സർക്കാർ തീരുമാനം. ഉത്സവങ്ങൾക്ക് പരമാവധി 1,500 പേരെ അനുവദിക്കും.25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയിലാണ് 1500 പേരെ അനുവദിക്കുന്നത്. ഓരോ ഉത്സവത്തിനും, പൊതു സ്ഥലത്തിന്റെ വിസ്തീർണം അനുസരിച്ച് അനുവദിക്കാവുന്ന ആളുകളുടെ എണ്ണം കലക്ടർമാർക്ക്‌ ...

ഞായറാഴ്ച ലോക്ക്ഡൗൺ ഇനിയില്ല…ഉത്സവങ്ങളിൽ നിയന്ത്രണങ്ങളോടെ കൂടുതൽ പേർക്ക് പ്രവേശനം

സംസ്ഥാനത്ത് ഞായറാഴ്ചത്തെ ലോക്ഡൗൺ സമാന നിയന്ത്രണങ്ങൾ പിൻവലിച്ചു .ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ആലുവ ശിവരാത്രി, മാരാമണ്‍ കണ്‍വെണ്‍ഷന്‍, ആറ്റുകാല്‍ പൊങ്കാല തുടങ്ങിയ ചടങ്ങുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാന്‍ അവസരം നല്‍കുന്ന കാര്യം പരിശോധിക്കും. വടക്കേ മലബാറില്‍ ഉത്സവങ്ങള്‍ നടക്കുന്ന മാസമാണ് ഫ...

കൊവിഡ് : തിരുവനന്തപുരം സി- കാറ്റഗറിയിലായതോടെ തലസ്ഥാനത്ത് കർശന നിയന്ത്രണം

കൊവിഡ്‌ വ്യാപനം രൂക്ഷമായതോടെ തിരുവനന്തപുരം ജില്ല സി-കാറ്റഗറിയിലായി. ഇതോടെ തലസ്ഥാനത്തടക്കം കടുത്ത നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. എട്ടു ജില്ലകളെ ബി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. കൊല്ലം, തൃശൂര്‍, എറണാകുളം, വയനാട്‌,് ഇടുക്കി, പാലക്കാട്‌, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളാണ് ബി കാറ്റഗറിയില്‍. കോട്ടയം, മലപ്പുറം, കണ്ണൂര്‍ ജില്ലകള്‍ എ കാറ്റഗറിയിലാ...

സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ കടുത്ത നിയന്ത്രണണങ്ങൾ ; നിയന്ത്രണങ്ങൾ ഇങ്ങനെ….

കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ ഇന്ന് അർദ്ധരാത്രി മുതൽ നടപ്പാകും. അത്യാവശ്യ യാത്രകൾ മാത്രമേ അനുവദിക്കുകയുള്ളു. സത്യവാങ്മൂലം കയ്യിൽ കരുതണം. നിയന്ത്രണം നടപ്പാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലംഘിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. രോഗികള്‍, കൂട്ടിരിപ്പുകാര്‍, വാക്സിനെ...

ഞായറാഴ്ച മുതൽ കൂടുതൽ നിയന്ത്രണങ്ങൾ ; തീരുമാനങ്ങൾ ഇങ്ങനെ…

അടുത്ത രണ്ട് ഞായറാഴ്ചകളിൽ ലോക് ഡൗണിന് സമാനമായ കടുത്ത നിയന്ത്രണം.തീവ്ര വ്യാപന മേഖലയിൽ വിവാഹത്തിന് 20 പേർ മാത്രം. മറ്റിടങ്ങളിൽ 50 പേർ.രോഗവ്യാപന തോത് അനുസരിച്ച് ജില്ലാ തലത്തിൽ നിയന്ത്രണം അതാത് കളക്ടർമാർക്ക് തീരുമാനിക്കാം.പന്ത്രണ്ടാം ക്ലാസ് വരെ സംസ്ഥാനത്ത്സ്കൂളുകൾ പൂർണമായി അടക്കാൻ തീരുമാനം. നാളെ മുതൽ ഓൺലൈൻ ക്ലാസുകൾ മാത്രം. വാരാന്ത്യ ലോക്ഡൗണ്‍ ഏര...

മാസ്കില്ല…വർക്ക്‌ ഫ്രം ഹോം ഇല്ല …. സർവ നിയന്ത്രണവും ഒഴിവാക്കി….ബ്രിട്ടനിൽ സംഭവിച്ചത്…

ലോക രാജ്യങ്ങളിൽ ഓമിക്രോൺ വ്യാപനം ഏറ്റവും രൂക്ഷമായിരുന്ന ബ്രിട്ടൻ സകലമാന കോവിഡ് നിയന്ത്രണങ്ങളും ഒഴിവാക്കുക്കയാണ്. ബ്രിട്ടനിൽ കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കുകയാണെന്ന് പ്രധാനമന്ത്രി ബോറിസ്‌ ജോൺസൺ പ്രഖ്യാപിച്ചു. അടുത്ത വ്യാഴാഴ്ച മുതലായിരിക്കും മാറ്റം. പൊതു സ്ഥലങ്ങളിൽ മാസ്ക് ആവശ്യമില്ല , വർക്ക് ഫ്രം ഹോം സമ്പ്രദായവും ഒഴിവാക്കുകയാണ്. വലിയ പരിപാടികളി...