Tag: BAIL FOR P C GEORGE
പി.സി.ജോര്‍ജിന് ജാമ്യം നൽകി…പ്രോസിക്യൂഷന് വാദം അംഗീകരിച്ചില്ല, പിണറായിയുടെ പിറകില്‍ ഫാരിസ് അബൂബക്കര്‍ എന്ന് ജോര്‍ജ്ജ്
സോളർ കേസ് പ്രതി നൽകിയ പീഡനപരാതിയിൽ അറസ്റ്റിലായ ജനപക്ഷം നേതാവ് പി.സി.ജോര്‍ജിന് ജാമ്യം. ഉപാധികളോടെയാണ് തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. പിണറായി വിജയന്റെ പിറകില്‍ ബിസിനസ്സുകാരന് ഫാരിസ് അബൂബക്കറാണെന്ന് ജാമ്യം ലഭിച്ചതിനു പിറകെ പി.സി.ജോര്‍ജ്ജ് ആരോപിച്ചു. വര്‍ഷങ്ങള്‍ക്കു മുമ്പ് വി.എസ്.-പിണറായി വിഭാഗീയത സി.പി.എമ്...