ബാഡ്മിന്റൺ കോർട്ടിൽ വൻ അട്ടിമറി : സൈന നെഹ്‌വാളിനെ മുട്ടുകുത്തിച്ച്‌ ഒരു പുതുക്കക്കാരി

വ്യാഴാഴ്ച ഇന്ത്യൻ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ വൻ അട്ടിമറി. വെറ്ററൻ താരവും ലണ്ടൻ ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാവുമായ സൈന നെഹ്‌വാളിനെയാണ് നാഗ്പൂരിൽ നിന്നുള്ള മാളവിക ബൻസോദ് (20) പരാജയപ്പെടുത്തിയത്. വനിതാ സിംഗിൾസ് രണ്ടാം റൗണ്ട് മത്സരത്തിൽ സൈനയെ 21-17, 21-9 എന്ന സ്‌കോറിനാണ് മാനവിക പരാജയപ്പെടുത്തിയത്. ഈ മത്സരം 34 മിനിറ്റ് നീണ്ടുനിന്നു. നിലവിൽ ലോക റാങ...