അസം മുൻ കോൺഗ്രസ് അധ്യക്ഷൻ റിപുൺ ബോറ തൃണമൂലിൽ ചേർന്നു

അസം മുൻ കോൺഗ്രസ് അധ്യക്ഷൻ റിപുൺ ബോറ ഞായറാഴ്ച തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ടിഎംസി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി മുൻ രാജ്യസഭാ എംപി കൂടിയായ റിപുൺ ബോറയെ പാർട്ടിയിൽ ചേർത്തു. സംസ്ഥാന കോൺഗ്രസിലെ ചേരിപ്പോര് ചൂണ്ടിക്കാട്ടി ബോറ ഇന്ന് രാവിലെ പാർട്ടിയിൽ നിന്ന് രാജി സമർപ്പിച്ചിരുന്നു. അസമിലെ രണ്ട് രാജ്യസഭാ സീറ്റുകളിലേക്കും ത്രിപുരയിലെയും നാഗാലാൻഡിലെയും ...