കണ്ണൂർ സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടന : ശുപാർശ ഗവർണർ തള്ളി

കണ്ണൂർ സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടനയ്ക്ക് അംഗീകാരം നൽകണമെന്ന ആവശ്യം ഗവർണർ തള്ളി. ചാൻസലർ നടത്തേണ്ട നാമനിർദേശങ്ങൾ എങ്ങനെ സർവകലാശാല നിർവഹിക്കുമെന്നതിൽ വിശദീകരണം നൽകണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടു. കണ്ണൂർ സർവകലാശാലയിലെ 72 ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടിപ്പിച്ചു കൊണ്ട് സർവകലാശാല തീരുമാനമെടുത്തതിനെതിരെ യു.ഡി.എഫ് അംഗങ്ങൾ കോ...

മുഖ്യമന്ത്രി ഭരണഘടനാമൂല്യം ഉയർത്തിപിടിക്കുമെന്ന് വിശ്വസിക്കുന്നു : ഗവർണർ

മലപ്പള്ളിയിൽ പാർട്ടി പരിപാടിയിൽ ഭരണഘടനയെ രൂക്ഷമായി വിമർശിച്ച് മന്ത്രി സജി ചെറിയാൻ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി ഭരണഘടന മൂല്യം ഉയർത്തിപിടിക്കുമെന്ന് വിശ്വസിക്കുന്നതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എല്ലാവരും അവരുടെ ഉത്തരവാദിത്വത്തെക്കുറിച്ച് ബോധവാന്മാരായിരിക്കണം. വിഷയത്തിൽ മുഖ്യമന്ത്രി ഉചിതമായ തീരുമാനം എടുക്കുമെന്നാണ് പ്...

മുഹമ്മദ്‌ നബിക്കെതിരായ പരാമർശം: ഇന്ത്യ മാപ്പ് പറയേണ്ടതില്ലെന്ന് ആരിഫ് മൊഹമ്മദ്‌ ഖാൻ

ബിജെപി നേതാവ് നൂപുർ ശർമ പ്രവാചകനെ അധിക്ഷേപിക്കുന്ന തരത്തിൽ നടത്തിയ പരാർശത്തിൽ ഇന്ത്യ മാപ്പു പറയേണ്ടതില്ലെന്നു കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്ത്യ എല്ലാവരെയും ഉൾക്കൊള്ളുന്ന രാജ്യമാണെന്നും പ്രധാനമന്ത്രിയും ആർഎസ്എസ് തലവനും പലതവണ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കശ്മീർ വിഷയത്തിലടക്കം പല രാജ്യങ്ങളും പലതും പറയുന്...

കേരളത്തിലെ ഒരു ഗവർണർക്കും അവകാശപ്പെടാനില്ലാത്ത എക്സ്പീരിയൻസാണ് ആരിഫ് മൊഹമ്മദ് ഖാനുള്ളത് ; പരിഹാസവുമായി ഷിബു ബേബി ജോൺ

ഗവർണർ ആരിഫ് മൊഹമ്മദ് ഖാനെതിരെ സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി ഷിബു ബേബി ജോൺ. അഞ്ചു പാർട്ടികളിൽ മാറി മാറി ചാടിയ പ്രവൃത്തി പരിചയമാണ് ഇപ്പോഴത്തെ ഗവർണർക്ക് ഉള്ളതെന്നും കേരളത്തിൽ മുൻപിരുന്ന ഒരു ഗവർണർക്കും അവകാശപ്പെടാൻ കഴിയാത്ത ‘എക്സ്പീരിയൻസ്' ആണിതെന്നും ഷിബു പരിഹസിക്കുന്നു. ഷിബു എഴുതിയത്… ‘ഞാൻ പലപ്പോഴും ആലോചിച്ചി...

അങ്കലാപ്പ് അവസാനിച്ചു.. നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ അൽപ്പം മുമ്പ് ഒപ്പിട്ടു..

നിയമസഭാ സമ്മേളനം നാളെ ചേരാനിരിക്കെ സർക്കാരിനെ ഒരു മണിക്കൂറോളം അങ്കലാപ്പിലാക്കിയതിന് ശേഷം ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിട്ടു. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി നൽകിയ നയ പ്രഖ്യാപന പ്രസംഗത്തിൽ ആണ് ഗവർണർ ഒപ്പ് വെക്കാൻ ആദ്യം വിസമ്മതിച്ചത്. ഒപ്പ് വെക്കണമെങ്കിൽ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ്‌ അംഗങ്ങൾക്ക് നൽകുന...