എകെജി സെന്‍ററിന് നേരെ ഉണ്ടായ “കോൺഗ്രസ് ആക്രമണം” ഇ.പി.ജയരാജന്‍റെ മറ്റൊരു തിരക്കഥ എന്ന് കെ സുധാകരന്‍

എകെജി സെന്‍ററിന് നേരെ ഉണ്ടായ ആക്രമണം ഇ.പി.ജയരാജന്‍റെ തിരക്കഥ എന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. മുഖ്യമന്ത്രിയേയും കുടുംബത്തേയും രക്ഷിക്കാന്‍ ജയരാജന്‍ ഗുണ്ടകളെ വച്ച്‌ നടത്തിയ ആക്രമണം ആണിത്. രാഹുലിന്‍റെ സന്ദര്‍ശന പ്രാധാന്യം ഇല്ലാതാക്കാന്‍ ആണ് സി പി എം ശ്രമം. ക്യാമറകളില്‍ ഒന്നും പെടാതെ അക്രമി എങ്ങനെ കടന്നുവെന്നും കെ.സുധാകരന്‍ ചോദിച്ചു. അക്...