എ കെ ആൻറണി ദേശീയ രാഷ്ട്രീയത്തിൽ ഇനി ഇല്ല… ശിഷ്ട കാലം കേരളത്തിൽ

ദേശീയ രാഷ്ട്രീയത്തിൽ നിന്നും പൂർണമായും ഒഴിഞ്ഞു കേരളത്തിൽ ജീവിക്കാൻ വരികയാണെന്ന് പ്രഖ്യാപിച്ച് എ കെ ആന്റണി. ഡൽഹിയിലെ സ്ഥിരതാമസം അവസാനിപ്പിച്ച് കേരളത്തിലേക്ക് മടങ്ങുന്നതിന് മുന്നോടിയായി മാദ്ധ്യമങ്ങളെ കാണുകയായിരുന്നു രാജ്യത്തെ തല മുതിർന്ന കോൺഗ്രസ് നേതാവ്. ഇനി തിരുവനന്തപുരം കേന്ദ്രീകരിച്ചാകും പ്രവർത്തനം. കേരളത്തിൽ പാർട്ടിക്ക് പ്രയാസം ഉണ്ടാക്കുന്ന ഒ...