ഹണി ട്രാപ്പ് : പാകിസ്താന് രഹസ്യങ്ങൾ ചോർത്തിയ ഇന്ത്യൻ എയർഫോഴ്‌സ്‌ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

രാജ്യത്തെ പ്രതിരോധ സംവിധാനങ്ങളെ സംബന്ധിക്കുന്ന തന്ത്രപ്രധാന വിവരങ്ങൾ ചോർത്തിയെന്നാരോപിച്ച് ഇന്ത്യൻ എയർഫോഴ്സ് ഉദ്യോഗസ്ഥനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. കാൺപൂർ സ്വദേശിയായ ദേവേന്ദ്ര കുമാർ ശർമയാണ് അറസ്റ്റിലായത്. ഒരു സ്ത്രീ ഹണി-ട്രാപ്പിലൂടെയാണ് ഇയാളിൽ നിന്ന് രഹസ്യങ്ങൾ ചോർത്തിയത്. സംഭവത്തിൽ പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ പങ്കുണ്ടെന്ന് സംശയിക്...