അഗ്നിപഥ്: പ്രക്ഷോഭകരായ ഉദ്യോഗാർഥികൾക്ക് പോലീസ് ക്ലിയറൻസ് ലഭിക്കില്ലെന്ന് വ്യോമസേനാ മേധാവി

അഗ്നിപഥ് പദ്ധതിക്കെതിരായി നടക്കുന്ന പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികൾക്ക് പോലീസ് ക്ലിയറൻസ് ലഭിക്കില്ലെന്ന് വ്യോമസേനാ മേധാവി വി.ആർ ചൗധരി. പ്രതിരോധ മേഖലയിൽ ജോലി ആഗ്രഹിക്കുന്നവർ ഇത്തരത്തിലുള്ള സമരത്തിൽ ഏർപ്പെട്ടാൽ ഭാവിയിൽ വലിയ വില നൽകേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 'പ്രക്ഷോഭത്തെ ശക്തമായി അപലപിക്കുന്നു. ഇതൊന്നും ഒന്നിനും പ...

അഗ്നിപഥ്: കൂടുതൽ വാഗ്ദാനങ്ങൾ നൽകി പ്രതിഷേധം തണുപ്പിക്കാൻ കേന്ദ്രം

കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരേ പ്രതിഷേധം ശക്തമാകുന്നതിനിടെ അഗ്നിവീറുകൾക്ക് സേനകളിൽ പത്ത് ശതമാനം സംവരണം നൽകുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചു. കേന്ദ്ര സായുധ പോലീസ്, അസം റൈഫിൾസ് തുടങ്ങിയവയിലെ നിയമനങ്ങൾക്കാണ് സംവരണം. ഇതിന് പുറമെ ഈ സേനകളിലേക്ക് അഗ്നീവീറുകൾ അപേക്ഷിക്കുമ്പോൾ മൂന്ന് വർഷത്തെ പ്രായപരിധി ഇളവും ലഭിക്കും. അഗ്നിവീറുകളുടെ ആദ്യ ബാ...

അഗ്നിപഥ്: കേരളത്തിലും പ്രതിഷേധം

സായുധ സേനയിൽ നാലുവർഷത്തെ കരാർ നിയമനത്തിനുള്ള കേന്ദ്രത്തിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ കേരളത്തിലും പ്രതിഷേധം. തിരുവനന്തപുരത്തും കോഴിക്കോടുമാണ് പ്രതിഷേധം അരങ്ങേറുന്നത്. തിരുവനന്തപുരത്ത് രാജ്ഭവനിലേക്കു നടത്തിയ മാര്‍ച്ചിൽ 300ല്‍ അധികം പേര്‍ പങ്കെടുത്തു. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്കാണ് മാർച്ച്. അതിനിടെ, അഗ്നിപഥ് പ്രതിഷേധത്തെ തുടര്‍ന്ന് കേര...

ബീഹാറില്‍ ആകെ “അഗ്നിപഥ്‌” : ഉപമുഖ്യമന്ത്രിയുടെയും ബി.ജെ.പി.നേതാക്കളുടെയും വീടുകള്‍ ആക്രമിച്ചു, വാഹനം കത്തിച്ചു

അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം 7 സംസ്ഥാനങ്ങളില്‍ ആളിക്കത്തുകയാണ്‌. രാജസ്ഥാൻ, വെസ്റ്റ് ബംഗാൾ, യുപി,ബീഹാര്‍, ഹരിയാന, ഡല്‍ഹി, മധ്യപ്രദേശ്‌ എന്നീ സംസ്ഥാനങ്ങളിലാണ് കലാപം നടക്കുന്നത്. അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം വെള്ളിയാഴ്ച ബീഹാറിൽ കൂടുതൽ രൂക്ഷമായി. ബീഹാർ ഉപമുഖ്യമന്ത്രി രേണു ദേവിയുടെയും സംസ്ഥാന ബിജെപി അധ്യക്ഷനും വെസ്റ്റ് ചമ്പാരൺ എംപിയുമ...

‘അഗ്നിപഥ്’; പ്രതിഷേധം തെക്കേ ഇന്ത്യയിലും ശക്തമാകുന്നു

സായുധ സേനയിൽ നാലുവർഷത്തെ കരാർ നിയമനത്തിനുള്ള കേന്ദ്രത്തിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ തെക്കേ ഇന്ത്യയിലും പ്രതിഷേധം കനക്കുന്നു. തെലങ്കാനയിലെ സെക്കന്ദരാബാദിൽ പ്രതിഷേധത്തിനിടെ ഒരാൾ മരിച്ചു.15 പേർക്കു പരുക്കേറ്റു. മൂന്നു പാസഞ്ചർ ട്രെയിനുകൾക്ക് പ്രതിഷേധക്കാർ തീവച്ചു. റെയിൽവേ സ്റ്റേഷൻ കല്ലെറിഞ്ഞു തകർത്തു. പ്രതിഷേധക്കാർ ട്രെയിനിൽ നിന്ന് ചരക്ക്‌ സാധന...