‘കർത്താവിന്റെ ഇടയനാണ് ഞാൻ,ഒരു ബുദ്ധിമുട്ടുമുണ്ടാവില്ല: ജാമ്യത്തിലിറങ്ങിയ ഫാ. കോട്ടൂരിന്റെയും സിസ്റ്റർ സെഫിയുടെയും ആദ്യ പ്രതികരണം…

അഭയ കേസില്‍ ജാമ്യം ലഭിച്ചത് ദൈവം തന്ന അവസരമായി കണക്കാക്കുന്നുവെന്ന് ജയിൽ മോചിതനായ ഫാദർ തോമസ് കോട്ടൂർ. എല്ലാം കോടതി നോക്കിക്കോളുമെന്നും തനിക്കൊന്നും അറിയില്ലെന്നും തോമസ് കോട്ടൂർ പറഞ്ഞു. കർത്താവിന്‍റെ ഇടയനാണ് താന്‍. എനിക്കൊരു ബുദ്ധിമുട്ടും ഉണ്ടാവില്ലെന്നും തോമസ് കോട്ടൂർ കൂട്ടിച്ചേര്‍ത്തു. ‘ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ’ എന്ന് മാത്രമാണ് സിസ്റ്റർ...