മാത്യു ഉദ്ദേശിച്ച ഡേറ്റ്‌ ഏതാണ്‌….അത്‌ ശുദ്ധ അസംബന്ധമാണ്‌- എ.എ.റഹിം

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനിയുടെ വെബ്‌സൈറ്റ്‌ അപ്രത്യക്ഷമായ തീയതി സംബന്ധിച്ച്‌ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. പറയുന്നത്‌ ശുദ്ധ അസംബന്ധമാണെന്ന്‌ ഡി.വൈ.എഫ്‌.ഐ. അഖിലേന്ത്യാ പ്രസിഡണ്ട്‌ എ.എ.റഹിം ഫേസ്‌ ബുക്കിലൂടെ പ്രതികരിച്ചു. ആരോപണങ്ങൾ ഉയർന്നുവന്ന ഉടൻ വെബ്‌സൈറ്റ് അപ്രത്യക്ഷമായെന്ന് മാത്യു കുഴൽനാടൻ നിയമസഭയിൽ പറഞ്ഞത് അസംബന്ധമാണ്. സ്...

മാധ്യമങ്ങള്‍ക്ക്‌ തെളിവ്‌ ജനപ്രതിനിധികളുടെ പ്രസംഗങ്ങള്‍ മാത്രം…എവിടെ ഇന്‍വെസ്‌റ്റിഗേറ്റീവ്‌ ജേര്‍ണലിസം?

മുഖ്യമന്ത്രി വീണ്ടും ഒരു ഭൂതത്തെ കുടം തുറന്നു വിട്ടിരിക്കുന്നു. സ്വര്‍ണക്കടത്ത്‌ കേസ്‌ സംബന്ധിച്ച അടിയന്തിരപ്രമേയം അനുവദിക്കാനും ചര്‍ച്ച നടത്താനുമുള്ള തീരുമാനം ഭരണപക്ഷം എടുത്ത ഏറ്റവും വലിയ ബുദ്ധിയായിട്ടായിരുന്നു വ്യാഖ്യാനിക്കപ്പെട്ടത്‌. സഭയില്‍ എല്ലാം ചര്‍ച്ച ചെയ്‌ത്‌ പ്രതിപക്ഷത്തിന്റെ വാദത്തിന്റെ മുനയൊടിക്കുക എന്നതായിരുന്നു ലക്ഷ്യം. ചര്‍ച്ച കഴ...

വീണയുടെ കമ്പനിയുടെ മെന്റര്‍ : തെളിവ്‌ ഇന്ന് പുറത്തു വിടുമെന്ന്‌ മാത്യു കുഴല്‍ നാടന്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയെ ബന്ധപ്പെടുത്തി നിയമസഭയില്‍ താന്‍ നടത്തിയ ആരോപണം സംബന്ധിച്ച തെളിവ്‌ ഇന്ന് (ബുധനാഴ്ച) പുറത്തുവിടുമെന്ന്‌ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. പ്രസ്‌താവിച്ചു. സ്വര്‍ണക്കടത്തു കേസില്‍ പ്രതിയായ സ്വപ്‌ന സുരേഷിനെ നിയമിച്ച പ്രൈസ്‌ വാട്ടര്‍ഹൗസ്‌ കൂപ്പേഴ്‌സിന്റെ ഡയറക്ടര്‍ ജെയ്‌ക്‌ ബാലകുമാര്‍ തന്റെ മെന്റര്‍ ആണെന്ന്‌ വീണ...

മകളെപ്പറ്റിയുള്ള ആരോപണത്തിൽ സഭയിൽ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

സ്വർണക്കടത്ത് കേസ് അട്ടിമറിക്കുന്നു എന്നാരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടിസ് ചർച്ച ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മകൾ വീണയ്‌ക്കെതിരെ മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ ചർച്ചയ്ക്കിടെ നടത്തിയ പരാമർശത്തിന് മറുപടി നൽകുമ്പോഴാണ് മുഖ്യമന്ത്രി ക്ഷുഭിതനായത്. പ്രൈസ്‌വാട്ടർഹൗസ്കൂപ്പേഴ്സ് ഡയറക്ടർ മെന്ററാ...