വിവാദ പ്രസ്താവന തിരുത്തി വിദ്യാഭ്യാസ മന്ത്രി…

കഴിഞ്ഞ വർഷം കേരളത്തിലെ എസ്എസ്എല്‍സി എ പ്ലസ്സുകളുടെ എണ്ണം ദേശീയ തലത്തിൽ തമാശ ആയി എന്ന പ്രസ്താവന തിരുത്തി മന്ത്രി വി ശിവന്‍കുട്ടി. പ്രസംഗം മാധ്യമങ്ങള്‍ തെറ്റായി വ്യാഖാനിച്ചെന്ന് ശിവന്‍കുട്ടി പറഞ്ഞു. കുട്ടികളുടെയും അധ്യാപകരുടെയും കഠിനാധ്വാനത്തിന്‍റെ ഫലമാണ് വിജയമെന്നും മന്ത്രി പറഞ്ഞു. "കഴിഞ്ഞ വർഷം എ പ്ലസ് കൂടിയതിനെ പലരും പരിഹസിച്ചു. ഇതര സംസ്ഥാന ...

കഴിഞ്ഞ വർഷത്തെ പരീക്ഷാ ഫലം ദേശീയ തലത്തിൽ തമാശയായി ; വിദ്യാഭ്യാസ മന്ത്രി

കഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ.സി ഫലം സംബന്ധിച്ച് വിവാദ പരാമര്‍ശവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. കഴിഞ്ഞ വർഷം ഒന്നേകാൽ ലക്ഷം പേർക്ക് എ പ്ലസ് കിട്ടിയത് ദേശീയതലത്തിൽ വളരെ തമാശയായിരുന്നുവെന്നും ഇത്തവണ എ പ്ലസിന്‍റെ കാര്യത്തിൽ ഫലം നിലവാരം ഉള്ളതാക്കിയെന്നുമായിരുന്നു മന്ത്രിയുടെ പരാമർശം. ദേശീയ തലത്തിൽ അംഗീകാരമുള്ള ഫലമാക്കി മാറ്റാൻ ജാഗ്രത കാണിച്ചു...

എസ്എസ്എൽസി ഹയർസെക്കന്‍ററി ഫലപ്രഖ്യാപനം: തീയതി പ്രഖ്യാപിച്ചു…

ജൂണ് 10ന് എസ്എസ്എൽസി ഫലം പ്രഖ്യാപനവും ജൂണ്‍ 12 ന് ഹയർസെക്കന്‍ററി ഫലപ്രഖ്യാപനവും ഉണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. സംസ്ഥാനത്ത് നാളെ 12986 സ്‌കൂളുകളിൽ പ്രവേശനോത്സവം നടക്കും. രാവിലെ ഒന്‍പത് മണിക്കായിരിക്കും പ്രവേശനോത്സവ ഉദ്‌ഘാടനം നടക്കുക. മാസ്‌ക് നിർബന്ധമായിരിക്കും. ഈ വർഷം സ്‌കൂൾ കലോത്സവം, കായികമേള, പ്രവർത്തി പരിചയ...