തൃശൂര്‍ എന്‍ജിനീയറിംഗ് കോളേജിൽ ഷിഗല്ല ബാധ

തൃശൂര്‍ ഗവണ്മെന്റ് എന്‍ജിനീയറിംഗ് കോളേജിൽ ഷിഗല്ല ബാധ സ്ഥിരീകരിച്ചു. കോളേജ് ഹാേസ്റ്റലിൽ താമസിക്കുന്ന ഒരു വിദ്യാര്‍ത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്.കോളേജിലേ പതിനഞ്ചോളം വിദ്യാര്‍ത്ഥികളിൽ ലക്ഷണങ്ങള്‍ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്.കൂടുതൽ പേരിൽ രോഗമുണ്ടോ എന്നറിയാൻ പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പ് അറിയി...

തൃശ്ശൂരില്‍ ചരക്ക് തീവണ്ടി പാളം തെറ്റി : വൈകുന്ന ട്രെയിനുകള്‍ ഇവയൊക്കെ ..

തൃശ്ശൂര്‍ പുതുക്കാട് റെയില്‍വേ സ്‌റ്റേഷന് സമീപം ചരക്ക് തീവണ്ടി പാളം തെറ്റി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.15ഓടെ യാണ് സംഭവം. പെട്രോളിയം ഉല്‍പന്നങ്ങളുമായി എത്തിയ ട്രെയിനാണ് അപകടത്തില്‍ പെട്ടത്. ട്രെയിന്‍ നീക്കാന്‍ സമയമെടുക്കുമെന്ന് റെയില്‍വേ അറിയിച്ചു. വേണാട് എക്‌സ്പ്രസ് ഷൊര്‍ണൂരില്‍ നിന്ന് പുറപ്പെടാന്‍ വൈകും. ന്യൂഡല്‍ഹിയില്‍ നിന്ന് തിരുവനന്തപു...

സിപിഎമ്മിന് തിരിച്ചറിവ്…

വിവാദങ്ങള്‍ക്കും രൂക്ഷ വിമര്‍ശനങ്ങള്‍ക്കുമൊടുവില്‍ സിപിഎമ്മിന് തിരിച്ചറിവ്. സിപിഎം തൃശ്ശൂര്‍ ജില്ലാസമ്മേളനത്തിന്റെ പൊതുസമ്മേളനം ഒഴിവാക്കി. പകരം വെര്‍ച്വല്‍ ആയി നടത്താനാണ് തീരുമാനം.ജില്ലാ സമ്മേളനത്തിലെ പ്രതിനിധികളുടെ എണ്ണവും കുറയ്ക്കുമെന്ന് ജില്ലാ സെക്രട്ടറി അറിയിച്ചു. തിരുവനന്തപുരത്ത് പാര്‍ട്ടി സമ്മേളനത്തോടനുബന്ധിച്ച് മെഗാ തിരുവാതിര സംഘടിപ്പ...