ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക തൊഴിലിൽ ഏർപ്പെടുന്ന ലൈംഗികത്തൊളികൾക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കരുതെന്ന് ചെയ്യരുതെന്ന് സുപ്രീം കോടതി നിർദേശം. വേശ്യാവൃത്തി ഒരു തൊഴിലാണെന്നും ലൈംഗികത്തൊഴിലാളികൾക്ക് നിയമപ്രകാരം…
ലൈംഗീക തൊഴിലാളികൾക്ക് താമസ രേഖ കണക്കിലെടുക്കാതെ ആധാർ കാർഡ് നൽകണമെന്ന് സുപ്രീം കോടതി. നാഷണൽ എയ്ഡ്‌സ് കൺട്രോൾ ഓർഗനൈസേഷന്റെ(നാക്കോ) ഗസറ്റഡ് ഓഫീസറോ സംസ്ഥാന എയ്ഡ്‌സ്…
ജഡ്ജിമാർക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത് ഇക്കാലത്ത് ഒരു ഫാഷനായി മാറിയിരിക്കുകയാണെന്ന് സുപ്രീം കോടതി.യുപി യിലും മഹാരാഷ്ട്രയിലുമാണ് ഈ പ്രവണത കൂടുതൽ കണ്ടുവരുന്നതെന്നും കോടതി പറഞ്ഞു. കോടതിയലക്ഷ്യത്തിന്…
പേരറിവാളന്‍ കേസില്‍ സുപ്രീം കോടതി പുറപ്പടുവിച്ച വിധി മാനിച്ചാകണം തീരുമാനമെന്നും ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു

ഗ്യാൻവാപി പള്ളിയിൽ സർവേ തടയാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹർജിയിന്മേൽ വിശദമായ വാദം കേൾക്കൽ സുപ്രീം കോടതി നാളത്തേക്ക് മാറ്റി. വാരണാസി…
യുപിയിലെ ഗ്യാൻവാപി പള്ളിയിൽ സർവേ തടയാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹർജിയിന്മേൽ വിശദമായ വാദം കേൾക്കൽ വ്യാഴാഴ്ച്ച തുടരും.ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന…