സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌ രമണ ഇന്ന്‌ വിരമിക്കുന്നു…സംഘപരിവാറിന്റെ ഇന്ത്യയില്‍ രമണ ചെയ്‌തത്‌…

പതിനാറ്‌ മാസത്തെ സേവനകാലത്തിനിടയില്‍ കേന്ദ്രത്തിലെ തീവ്രഹിന്ദുത്വ സര്‍ക്കാരിന്റെ എട്ടു വര്‍ഷക്കാലത്തിനിടയിലെ ഏറ്റവും ശ്രദ്ധേയമായ, ഭരണഘടനയുടെ മൂല്യങ്ങളും പൗരന്‍മാരുടെ അവകാശങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന ഒരു പിടി ഉത്തരവുകളും നിരീക്ഷണങ്ങളും വിധികളും പുറപ്പെടുവിച്ച്‌ ചീഫ്‌ ജസ്റ്റിസ്‌ എന്‍.വി. രമണ വെള്ളിയാഴ്‌ച വിരമിക്കുന്നു. അതേസമയം ബി.ജെ.പിയുടെ തീവ്...

പൾസർ സുനിക്ക് ജാമ്യമില്ല…

നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. സുനിക്കെതിരെയുള്ള ആരോപണങ്ങൾ അതീവ ഗൗരവമേറിയതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ കേസിലെ വിചാരണ അനന്തമായി നീണ്ടാൽ വീണ്ടും ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേസിലെ മറ്റെല്ലാ പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചതായി സുനിയുടെ അഭിഭാഷകർ സുപ...

വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി ; ജാമ്യ വ്യവസ്ഥകളിൽ മാറ്റം…

യുവ നടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. പൗരന്മാരുടെ വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയത്തിൽ കോടതികൾക്ക് വ്യത്യസ്ത നിലപാടാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയത്. അതേസമയം, ജാമ്യ വ്യവസ്ഥകളിൽ സുപ...

നൂപുർ ശർമ്മ രാജ്യത്തോട് മാപ്പ് പറയണം ; സുപ്രീംകോടതി

പ്രവാചകനെ അധിക്ഷേപിക്കുന്ന പരാമർശം നടത്തിയ ബിജെപി മുൻവക്താവ് നൂപുർ ശർമ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രീം കോടതി.ഉദയ്പുർ കൊലപാതകം ഉൾപ്പടെ രാജ്യത്ത് ഇപ്പോൾ നടക്കുന്ന എല്ലാ പ്രശനങ്ങൾക്കും കാരണം നൂപുർ ശർമയാണെന്നും സുപ്രീംകോടതി കുറ്റപ്പെടുത്തി. വിവിധ സംസ്ഥാങ്ങളിലായി തനിക്കെതിരെയുള്ള എല്ലാ കേസുകളും സംസ്ഥാന വ്യത്യാസമില്ലാതെ ഡൽഹിയിലേക്കു മാറ്റണ...

അയോഗ്യത നോട്ടീസിൽ വിമത എംഎൽഎമാർക്ക് മറുപടി നൽകാൻ സുപ്രീംകോടതി സാവകാശം നൽകി

മഹാരാഷ്ട്രയിൽ ശിവസേന വിമത എംഎൽഎമാർക്ക്‌ ഡപ്യൂട്ടി സ്പീക്കർ അയച്ച അയോഗ്യത നോട്ടീസിനു മറുപടി നൽകാൻ ജൂലൈ 12 വരെ സുപ്രീം കോടതി സാവകാശം അനുവദിച്ചു. അയോഗ്യരാക്കാതിരിക്കാൻ ഇന്ന് വൈകുന്നേരത്തിനുള്ളിൽ കാരണം ബോധിപ്പിക്കണമെന്ന ഡപ്യൂട്ടി സ്പീക്കറുടെ നോട്ടീസിലാണ് സുപ്രീം കോടതി ഇടക്കാല ഉത്തരവിലൂടെ സമയം നീട്ടിയത്. വിമതപക്ഷത്തെ 16 എംഎൽഎമാരെ അയോഗ്യരാക്കാനുള്...

ഗുജറാത്ത്‌ കലാപത്തിൽ മോദി ‘ക്ലീൻ’ തന്നെ: ഹർജി സുപ്രീം കോടതി തള്ളി

2002 ലെ ഗുജറാത്ത് വർഗീയ കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രിയായ നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർക്ക് ക്ലീൻ ചിറ്റ് നൽകിയതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ നൽകിയ ഹർജി തള്ളി. കലാപത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് നേതാവ് എഹ്സാൻ ജഫ്രിയുടെ ഭാര്യ സാക്കിയ നൽകിയ ഹർജിയാണ് സുപ്രീംകോടതി തള്ളിയത്. https://thepoliticaleditor.com/2022/06/racial-abuse-against-mm-man...

ചരിത്രത്തിൽ സംഭവിച്ച തെറ്റുകൾ നിയമപരമായി തിരുത്താനാവില്ല… ജമിയത്ത് ഉലമ സുപ്രീം കോടതിയിൽ

നീതി ന്യായ വ്യവസ്ഥയുടെ ഉദ്ദേശം ചരിത്രത്തിൽ സംഭവിച്ച തെറ്റുകളെ ശരിയാക്കുക എന്നതല്ല എന്ന് ജമിയത്ത് ഉലമ-ഐ-ഹിന്ദ് അഭിഭാഷകൻ ഇജാസ് മക്ബൂൽ സുപ്രീം കോടതിയിൽ. "ചരിത്രത്തിലേക്ക് കടന്ന് ചെന്ന് എല്ലാവർക്കും വിയോജുപ്പുള്ള, ചരിത്രപരമായ തെറ്റുകൾക്ക്‌ നിയമപരമായ പ്രതിവിധി നൽകാനുള്ള ഉപകരണമായി നിയമങ്ങളെ ഉപയോഗിക്കാൻ ആവില്ലയെന്നും ചരിത്രപരമായ ശരികളിലും തെറ്റുകളി...

ലൈംഗികത്തൊഴിൽ നിയമവിധേയമെന്ന് സുപ്രീം കോടതി: സുപ്രധാന നിർദേശങ്ങൾ

ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക തൊഴിലിൽ ഏർപ്പെടുന്ന ലൈംഗികത്തൊളികൾക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കരുതെന്ന് ചെയ്യരുതെന്ന് സുപ്രീം കോടതി നിർദേശം. വേശ്യാവൃത്തി ഒരു തൊഴിലാണെന്നും ലൈംഗികത്തൊഴിലാളികൾക്ക് നിയമപ്രകാരം അന്തസ്സിനും തുല്യ പരിരക്ഷയ്ക്കും അർഹതയുണ്ടെന്നും കോടതി വ്യക്തമാക്കി. തൊഴിൽ എന്തുതന്നെയായാലും രാജ്യത്തെ ഓരോ വ്യക്തിക്കും ഭരണഘടനയുടെ 21-ാം അ...

ലൈംഗീക തൊഴിലാളികൾക്ക് താമസ രേഖ കണക്കിലെടുക്കാതെ ആധാർ കാർഡ് നൽകണം: സുപ്രീം കോടതി

ലൈംഗീക തൊഴിലാളികൾക്ക് താമസ രേഖ കണക്കിലെടുക്കാതെ ആധാർ കാർഡ് നൽകണമെന്ന് സുപ്രീം കോടതി. നാഷണൽ എയ്ഡ്‌സ് കൺട്രോൾ ഓർഗനൈസേഷന്റെ(നാക്കോ) ഗസറ്റഡ് ഓഫീസറോ സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ പ്രോജക്ട് ഡയറക്ടറോ സമർപ്പിക്കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ ലൈംഗീക തൊഴിലാളികൾക്ക് ആധാർ കാർഡ് നൽകണമെന്നാണ് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യക്ക്‌...

ജഡ്ജിമാർക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത് ‘ഫാഷനായി’ മാറി: സുപ്രീം കോടതി

ജഡ്ജിമാർക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത് ഇക്കാലത്ത് ഒരു ഫാഷനായി മാറിയിരിക്കുകയാണെന്ന് സുപ്രീം കോടതി.യുപി യിലും മഹാരാഷ്ട്രയിലുമാണ് ഈ പ്രവണത കൂടുതൽ കണ്ടുവരുന്നതെന്നും കോടതി പറഞ്ഞു. കോടതിയലക്ഷ്യത്തിന് അഭിഭാഷകന് 15 ദിവസം തടവ് ശിക്ഷിച്ചു കൊണ്ടുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ചുകൊണ്ടാണ്ജഡ്ജിമാരെ ലക്ഷ്യം വെച്ചുള്ള കേസുകളിൽ ആശങ്ക ...