സോണിയ ഗാന്ധിക്ക്‌ ശ്വാസകോശത്തിൽ അണുബാധ

കോവിഡ് സങ്കീർണമായതിനെ തുടര്‍ന്ന് ശ്രീഗംഗാറാം ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിക്ക് ശ്വാസകോശത്തില്‍ അണുബാധയുണ്ടായതായി റിപ്പോര്‍ട്ട്. സോണിയയുടെ മൂക്കില്‍ നിന്ന് രക്തസ്രാവമുണ്ടായതായും നിരീക്ഷണത്തിലാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് പുറത്ത് വിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ജൂണ്‍ രണ്ടിനാണ്...

സോണിയ ഗാന്ധി ആശുപത്രിയിൽ…

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കൊവിഡ് സങ്കീർണമായതിനെ തുടർന്ന് ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുമെന്നുമാണ് റിപ്പോർട്ട്. ജൂൺ 1 ന് ആണ് സോണിയ ഗാന്ധിക്ക്‌ കോവിഡ് സ്ഥിരീകരിച്ചത്. നാഷനൽ ഹെറൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യംചെയ്യലിനായി ഈ മാസം 23ന് ഹാ...

കള്ളപ്പണം വെളുപ്പിക്കൽ: സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഇഡി നോട്ടീസ്

കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും കോൺഗ്രസ് എം പി രാഹുൽ ഗാന്ധിക്കും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ്. നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ടാണ് ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്. ജൂൺ 2 ന് രാഹുൽ ഗാന്ധിയോടും ജൂൺ എട്ടിന് സോണിയ ഗാന്ധിയോടും ഇഡിക്ക് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്വിറ...

വ്യക്തികളുടെ ആഗ്രഹത്തിനു മുകളില്‍ വേണം പാര്‍ടി താല്‍പര്യം, പ്രവര്‍ത്തന രീതി മാറ്റം അനിവാര്യം – സോണിയ ഗാന്ധി

വ്യക്തിപരമായ അഭിലാഷങ്ങള്‍ക്കു മുകളിലാണ്‌ പാര്‍ടിയെ കണക്കാക്കേണ്ടതെന്നും പാര്‍ടി തങ്ങള്‍ക്ക്‌ നല്‍കിയത്‌ തിരിച്ചു നല്‍കാനുള്ള സമയമാണിതെന്നും കോണ്‍ഗ്രസ്‌ പ്രസിഡണ്ട്‌ സോണിയ ഗാന്ധി ഉദ്‌ബോധിപ്പിച്ചു. രാജസ്ഥാനിലെ ഉദയ്‌പൂരില്‍ പാര്‍ടിയുടെ അഖിലേന്ത്യാ ചിന്തന്‍ ശിവര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവര്‍. ആത്മപരിശോധന നടത്താന്‍ തയ്യാറവണം, അതിനുള്ള അവസരമാ...