സോണിയ ഗാന്ധിക്ക് വീണ്ടും ഇഡി നോട്ടീസ്

നാഷണൽ ഹെറാൾഡ് കേസിൽ ജൂലൈ 21 ന് ഏജൻസിക്ക് മുമ്പാകെ ഹാജരാകാൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തിങ്കളാഴ്ച നോട്ടീസ് അയച്ചു. കോവിഡ് ബാധിച്ചതിനെ തുടർന്നുള്ള അനാരോഗ്യത്തെ തുടർന്ന് ചോദ്യം ചെയ്യൽ നേരത്തെ നീട്ടിയിരുന്നു. നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇഡി അഞ്ച് ദിവസം അന്‍പതിലേറെ മണിക്കൂർ ചോദ്യം ചെയ്തിരുന്നു. സോണി...

സോണിയ ഗാന്ധി ആശുപത്രി വിട്ടു

കോവിഡ് സങ്കീർണതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആശുപത്രി വിട്ടു. ഇന്ന് വൈകുന്നേരത്തോടെയാണ് സോണിയ ആശുപത്രി വിട്ടത്. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ സർ ഗംഗാറാം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തുവെന്നും വീട്ടിൽ വിശ്രമിക്കാൻ നിർദ്ദേശിച്ചതായും കോൺഗ്രസ് പ്രചാരണ വിഭാഗം ചുമതയുള്ള ജനറല്‍ സെക്രട്ടറി ജയറാം രമേശ് ട...

കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സമിതിയില്‍ രാഹുല്‍ പ്രസിഡണ്ടാകണമെന്ന ആവശ്യം..ആന്റണി, മന്‍മോഹന്‍സിങ്‌ പങ്കെടുത്തില്ല

അഞ്ച് സംസ്ഥാനങ്ങളിലെ കോൺഗ്രസിന്റെ ദയനീയ തോൽവിയുടെ പശ്ചാത്തലത്തിൽ ചേർന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിൽ രാഹുൽ ഗാന്ധി പാർട്ടി നേതൃത്വം ഏറ്റെടുക്കണമെന്ന ആവശ്യം ഉയർന്നു. സോണിയാ ഗാന്ധിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഗുലാം നബി ആസാദ്, മല്ലികാർജുൻ ഖാർഗെ എന്നിവരുൾപ്പെടെ മുതിർന്ന പാർട്ടി നേതാക്കൾ യോഗത്തിൽ പങ്...

ഒബാമയുടെ ഓര്‍മക്കുറിപ്പുകളില്‍ സോണിയ ഗാന്ധിയെക്കുറിച്ചും പരാമര്‍ശം.. മന്‍മോഹന്‍ സിങിനെ പ്രധാനമന്ത്രിയാക്കിയത് രാഹുല്‍ ഗാന്ധിക്ക് എതിരാളികള്‍ ഉണ്ടാവാതിരിക്കാനെന്ന് ഒബാമ.

മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ബറാക്ക് ഒബാമയുടെ ഇന്നലെ പുറത്തു വന്ന പുസ്തകമായ എ പ്രൊമിസ്ഡ് ലാന്‍ഡ്-ല്‍ രാഹുല്‍ ഗാന്ധിയെപ്പറ്റി നടത്തിയിട്ടുള്ള നിരീക്ഷണത്തിനു പുറമേ സോണിയയെക്കുറിച്ചും പരാമര്‍ശം. യു.പി.എ. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന നേരത്ത് സോണിയ പ്രധാനമന്ത്രിപദത്തിലേക്ക് മന്‍മോഹന്‍ സിങിനെ നിയോഗിച്ചതിനു കാരണം എന്തായിരിക്കാം എന്നതിനെപ്പറ്റിയ...