ലളിതം, സുന്ദരം…കെ.മുരളീധരന്റെ മകന്‌ വിവാഹവേദിയായത്‌ രജിസ്‌ട്രാഫീസ്‌, സാക്ഷികള്‍ ബന്ധുക്കള്‍ മാത്രം

കോണ്‍ഗ്രസ് നേതാവും വടകര എംപിയുമായ കെ.മുരളീധരന്റെ മകന്‍ ശബരിനാഥ് വിവാഹിതനായി. സോണിയയാണ് വധു. ഇന്നു രാവിലെ കോഴിക്കോട് റജിസ്ട്രാര്‍ ഓഫിസില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായാണ് വിവാഹം നടന്നത്. ഇന്ന് കോഴിക്കോട്ട് കോണ്‍ഗ്രസിന്‍റെ സംസ്ഥാന ചിന്തന്‍ശിബിര്‍ ആരംഭിച്ച അതേ സമയത്തായിരുന്നു മകന്‍റെ വിവാഹം നടന്നത്. കോ...