ലവ് ജിഹാദ് സി.പി.എം.പ്രസംഗ രേഖയിലും…വി.എസും പ്രതിക്കൂട്ടിലെന്ന് വി.ടി.ബല്‍റാം

ബ്രാഞ്ച്, ലോക്കല് സമ്മേളനം ഉദ്ഘാടനത്തിനായി പ്രസംഗിക്കാൻ സി .പി.എം. മുന്‍ വര്‍ഷം തയ്യാറാക്കിയ കൈപ്പുസ്തകത്തില്‍ ലവ്ജിഹാദ് എന്ന സംഭവം കേരളത്തിലുണ്ടെന്ന് സൂചിപ്പിക്കുന്നതും മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ വിവാദ പ്രസംഗത്തിലെ ഭാഗവും വീണ്ടും സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞ ചര്‍ച്ചയായി. സി.പി.എമ്മിന്റെ രേഖയില്‍ തന്നെ ലവ് ജിഹാദ് സത്യമാണെന്ന...