കെ റെയില്‍ സംവാദം പാളുമോ…അലോക്‌ വര്‍മ ഉപാധി വെക്കുന്നു

കെ.റെയിലിനെ എതിര്‍ക്കുന്ന പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ ജോസഫ്‌ സി.മാത്യുവിനെ ഒഴിവാക്കിയതിനു പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത്‌ തലസ്ഥാനത്ത്‌ നടത്താനിരിക്കുന്ന സില്‍വര്‍ ലൈന്‍ സംവാദത്തിനെതിരെ ക്ഷണിതാക്കളിലൊരാളായ അലോക്‌ കുമാര്‍ വര്‍മ്മയും. സംവാദത്തിൽ പങ്കെടുക്കാൻ ഉപാധികൾവച്ച് അലോക് വർമ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ക്ഷണിക്കേണ്ടത് കെ റ...