സിൽവർ ലൈൻ നിലപാടിൽ അയഞ്ഞ് മുഖ്യമന്ത്രി…

സില്‍വര്‍ലൈന്‍ പദ്ധതിയിക്ക്‌ കേന്ദ്ര സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചാൽ മാത്രമേ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ കഴിയൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ, ആരെതിര്‍ത്താലും പദ്ധതി നടപ്പിലാക്കുമെന്നായിരുന്നു സര്‍ക്കാരിന്‍റെ നിലപാട്. സർക്കാരിന്റെ പുതിയ നിലപാട് വ്യക്തമാക്കുന്നതാണ് വിളപ്പിൽശാലയിൽ ഇഎംഎസ് അക്കാദമിയിലെ വികസന സെമിനാറിലെ മുഖ്യമന...

കെ റെയിൽ : സർവേയിൽ ആശങ്കയറിയിച്ച് ഹൈക്കോടതി.. ജനങ്ങൾ എത്ര സർവേ സഹിക്കണമെന്നും കോടതി

സിൽവർ ലൈൻ പദ്ധതി സർവേക്കെതിരെ ഹൈക്കോടതിയുടെ വിമർശനം. നിയമ പ്രകാരമാണോ സർവേ എന്നതിൽ ആശങ്കയുണ്ട്. ജനങ്ങൾ എത്ര സർവേ സഹിക്കണമെന്നും കോടതി ചോദിച്ചു. ഡിപിആറിൽ സർവേ നടത്തിയെങ്കിൽ ഇപ്പോഴത്തെ സർവേയുടെ ആവശ്യകത എന്താണെന്നും ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. നിയമപരമല്ലാത്ത സർവേ നടപടികൾ തടഞ്ഞ സാഹചര്യത്തിൽ ഇപ്പോൾ സർവേയുമായി മുന്നോട്ട് പോകുന്നത് എന്തടിസ്ഥാനത്തി...

ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ മാത്രമേ സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിര്‍ക്കൂ – ഇ.പി. ജയരാജന്‍

ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ മാത്രമേ സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിര്‍ക്കൂവെന്ന് മുന്‍ മന്ത്രിയും കേന്ദ്രകമ്മിറ്റി അംഗവുമായ ഇ.പി. ജയരാജന്‍. വിവരദോഷികളും എടുത്തുചാട്ടക്കാരും വകതിരിവില്ലാത്തവരുമൊക്കെ രാഷ്ട്രീയ നേതൃത്വത്തിലേക്ക് എത്തിയാല്‍ പല വിഡ്ഢിത്തരങ്ങളും പ്രവര്‍ത്തിക്കുമെന്ന് പ്രതിപക്ഷത്തെ വിമര്‍ശിച്ചു. കെ റെയില്‍ പദ്ധതി സംസ്ഥാനത്തിന്റെ സമഗ്ര...

സിൽവർലൈൻ പദ്ധതി കേരളത്തിന് നല്ലതോ – മാധവ് ഗാഡ്ഗിൽ പറയുന്നത്

സിൽവർലൈൻ സെമി ഹൈസ്പീഡ് റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകാതിരിക്കുന്നതാണ് കേരളത്തിന് നല്ലതെന്ന് മാധവ് ഗാഡ്ഗിൽ പറഞ്ഞു. കേരളത്തിന്റ പരിസ്ഥിതിയെപ്പറ്റി നിര്‍ണായകമായ മുന്നറിയിപ്പു നല്‍കിയ ശാസ്‌ത്രജ്ഞനാണ്‌ മാധവ്‌ ഗാഡ്‌ഗില്‍. കൊച്ചിൻ ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച എ.പി.ജെ. അബ്ദുൾ കലാം അനുസ്മരണ പ്രഭാഷണത്തിന് മുന്നോടിയായി മാദ്ധ്യമ പ്...

കെ-റെയിൽ: കണ്ണൂർ ജില്ലയിൽ സാമൂഹിക ആഘാത പഠന ത്തിനു വിജ്ഞാപനം ഇറങ്ങി

കെ-റെയിൽ സിൽവർലൈൻ പാതയ്ക്ക് കണ്ണൂർ ജില്ലയിൽ സ്ഥലം ഏറ്റെടുക്കുന്നതിന്റെ സാമൂഹിക ആഘാത പഠനത്തിനു സർക്കാർ വിജ്ഞാപനം ഇറക്കി. കല്ലിടൽ പൂർത്തിയായ സ്ഥലങ്ങളിലാണ് പഠനം. കണ്ണൂർ, പയ്യന്നൂർ, തലശേരി താലൂക്കുകളിലും 19 വില്ലേജുകളിലുമാണ് ഭൂമി ഏറ്റെടുക്കുന്നത്. 9 വില്ലേജുകളിൽ കല്ലിടൽ പൂർത്തിയായി. ആകെ 61.7 കിലോ മീറ്റര്‍ ദൂരത്തിലാണ് ജില്ലയിലെ പാത. കല്ലിടല്‍ പൂ...