തൃശൂര്‍ എന്‍ജിനീയറിംഗ് കോളേജിൽ ഷിഗല്ല ബാധ

തൃശൂര്‍ ഗവണ്മെന്റ് എന്‍ജിനീയറിംഗ് കോളേജിൽ ഷിഗല്ല ബാധ സ്ഥിരീകരിച്ചു. കോളേജ് ഹാേസ്റ്റലിൽ താമസിക്കുന്ന ഒരു വിദ്യാര്‍ത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്.കോളേജിലേ പതിനഞ്ചോളം വിദ്യാര്‍ത്ഥികളിൽ ലക്ഷണങ്ങള്‍ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്.കൂടുതൽ പേരിൽ രോഗമുണ്ടോ എന്നറിയാൻ പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പ് അറിയി...

ചെറുവത്തൂരിലെ ഷവര്‍മ സാമ്പിളിൽ സാല്‍മൊണല്ല, ഷിഗല്ല സാന്നിദ്ധ്യം

കാസര്‍ഗോഡ് ചെറുവത്തൂരില്‍ നിന്നും ശേഖരിച്ച ഷവര്‍മ സാമ്പിളിൽ സാല്‍മൊണല്ലയുടേയും ഷിഗല്ലയുടേയും സാന്നിദ്ധ്യം കണ്ടെത്തിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. ഭക്ഷ്യവിഷബാധയേറ്റെന്ന് പരാതിയുള്ള സ്ഥാപനത്തില്‍ നിന്നും ശേഖരിച്ച ചിക്കന്‍ ഷവര്‍മയുടേയും കുരുമുളക് പൊടിയുടെയും പരിശോധനാഫലമാണ് പുറത്ത് വന്നത്. ചിക്കന്‍ ഷവര്‍മയില്‍ രോഗകാരികളായ സാല്‍മൊണല്ലയുടേയു...

ഷവർമയിൽ നിന്ന് ഷിഗെല്ല വ്യാപനം; കാസർഗോഡ് ജാഗ്രത നിർദേശം

ചെറുവത്തൂരിലെ ഐഡിയൽ ഫുഡ് പോയന്റിൽ നിന്ന് ഷവർമ്മ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റത് ഷിഗെല്ല ബാക്ടീരിയ മൂലമാണെന്ന സ്ഥിരീകരണത്തിനു പിന്നാലെ ജില്ലയിൽ ജാഗ്രത നിർദേശം.ഷവർമയിൽ നിന്നുണ്ടായ ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന നാലു പേരിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഇവരിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കാനുള്ള മുൻകരുതലിലാണ് അധികൃതർ. കാസർഗ...