കൊവിഡ് കരുതല്‍ ഡോസ് ഏപ്രില്‍ പത്ത് മുതല്‍…പക്ഷേ പണം നല്‍കണം…പൊള്ളുന്ന വില

കേന്ദ്ര ആരോഗ്യമന്ത്രാലയം കൊവിഡിന്റെ കരുതല്‍ ഡോസുകള്‍ 18 വയസ്സിനു മേല്‍ പ്രായമുള്ള എല്ലാവര്‍ക്കും നല്‍കാന്‍ അനുവാദം നല്‍കിയതിനു പിന്നാലെ ബൂസ്റ്റര്‍-കരുതല്‍ ഡോസായി അംഗീകാരം നേടിയ കൊവിഷീല്‍ഡ്, കൊവോവാക്‌സ് വാക്‌സിന്‍ നിര്‍മ്മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്‌സിന്റെ വില പ്രഖ്യാപിച്ച് രംഗത്തെത്തി. ഏപ്രില്‍ പത്ത് മുതല്‍ കരുതല്‍ ഡോസുകള്‍ എടുക്കാ...