വലിയ വര്‍ഗീയത ആരുടെത്‌…വര്‍ഗീയതയ്‌ക്ക്‌ വലിപ്പച്ചെറുപ്പമുണ്ടോ…ഗോവിന്ദന്‍മാസ്‌റ്ററുടെ പ്രതികരണം വിവാദത്തിലേക്ക്‌

ന്യൂനപക്ഷ വര്‍ഗീയത വളര്‍ത്തുന്നത്‌ ഭൂരിപക്ഷ വര്‍ഗീയതയാണെന്നും കൂടുതല്‍ അപകടകരം ഭൂരിപക്ഷ വര്‍ഗീയതയാണെന്നുമുള്ള മന്ത്രി എം.വി.ഗോവിന്ദന്‍മാസ്‌റ്ററുടെ പ്രതികരണം പാലക്കാട്ടെ ഇരട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ വര്‍ഗീയ രാഷ്ട്രീയ ചര്‍ച്ചയില്‍ വീണ്ടും വിവാദത്തിരി കൊളുത്തുന്നു. പൊലീസിനും സര്‍ക്കാരിനും മാത്രം വിചാരിച്ചാല്‍ ഇത്തരം രാഷ്ട്രീയ അക്...