രക്ഷാദൗത്യം പൂര്‍ത്തിയായി..റോപ് വേയില്‍ നിന്നും വീണ് ഒരു സ്ത്രീ കൂടി മരിച്ചു

ജാർഖണ്ഡിലെ ദിയോഘറിലെ ത്രികുട് പർവത്തിൽ റോപ്‌വേ അപകടത്തിൽപ്പെട്ട് 45 മണിക്കൂറിന് ശേഷം രക്ഷാപ്രവർത്തനം പൂർത്തിയായി. റോപ് വേയുടെ ട്രോളിയിൽ കുടുങ്ങിയ 48 പേരിൽ 46 പേരെ രക്ഷപ്പെടുത്തി. അപകടത്തിൽ 4 പേർ മരിക്കുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രക്ഷാപ്രവർത്തനത്തിനിടെ ഒരു സ്ത്രീ കൂടി ട്രോളിയിൽ നിന്ന് വീണു മരിച്ചു. തിങ്കളാഴ്ചയും ഹെലികോപ്റ്ററിൽ കയറു...