രാജ്യത്ത് 2000 രൂപയുടെ നോട്ട് പിൻവലിച്ചു…

രാജ്യത്ത് 2000 രൂപയുടെ നോട്ടുകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർ.ബി.ഐ) പിൻവലിച്ചു. 2000ത്തിന്റെ നോട്ടുകൾ വിതരണം ചെയ്യുന്നത് നിർത്തണമെന്ന് ബാങ്കുകൾക്ക് ആർബിഐ നിർദേശം നൽകി. സെപ്റ്റംബർ 30 വരെ നോട്ടുകളുടെ നിയമപ്രാബല്യം തുടരും. അത് വരെ കൈവശം 2000 ഉള്ളവർക്ക് നോട്ട് മാറ്റിയെടുക്കാമെന്ന് ആർ.ബി.ഐ അറിയിച്ചിട്ടുണ്ട്. 2000-ത്തിന്റെ നോട്ടുകൾ ഉപയോഗിക്കുന്നതിന് തട...

റിസർവ് ബാങ്ക് റിപ്പോ നിരക്ക് വർധിപ്പിച്ചു : എന്താണ് റിപ്പോ നിരക്ക്? സാധാരണക്കാരെ എങ്ങനെ ബാധിക്കും??

റിസർവ് ബാങ്ക് രാജ്യത്തെ റിപ്പോ നിരക്കും സി ആർ ആർ നിരക്കും വർധിപ്പിച്ചിരിക്കുകയാണ്. പണപ്പെരുപ്പ നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യം പരിഗണിച്ചാണ് റിപ്പോ നിരക്ക് 0.40 ശതമാനമായും സിആര്‍ആര്‍ 0.50ശതമാനമായും വര്‍ധിപ്പിച്ചത്. ഇതോടെ റിപ്പോ നിരക്ക് 4.40ശതമാനവും സിആര്‍ആര്‍ 4.50 ശതമാനവുമായി. വിപണിയിലെ പണലഭ്യത കുറച്ച് വിലക്കയറ്റം നിയന്ത്രിക്കാനുള്ള ന...