രാമന്‍ ദൈവമായിരുന്നില്ല, വാല്‍മീകി സൃഷ്ടിച്ച കഥാപാത്രം മാത്രം-ജിതന്‍ റാം മാഞ്ചിയുടെ വിവാദ പ്രതികരണം

ശ്രീരാമന്‍ ദൈവമായിരുന്നില്ലെന്നും തുളസീദാസും വാല്‍മീകിയും സൃഷ്ടിച്ച കഥാപാത്രം മാത്രമാണെന്നും ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാൻ അവാം മോർച്ച മേധാവിയുമായ ജിതന്‍ റാം മാഞ്ചി. വ്യാഴാഴ്ച ജാമുയിയില്‍ അംബേദ്കര്‍ ജയന്തി പരിപാടിയില്‍ സംസാരിക്കവേയാണ് മാഞ്ചി ഇത് പറഞ്ഞത്. രാമായണത്തില്‍ ധാരാളം നല്ല കാര്യങ്ങള്‍ എഴുതിയിട്ടുണ്ടാവാം, ഞങ്ങളത് വിശ്വസിക്കുന്...