ചികിൽസിക്കാൻ വന്ന വിദ്യാർത്ഥിയെ പീഡിപ്പിച്ച മനോരോഗ വിദഗ്ധന് പോക്‌സോ കേസിൽ ആറു വർഷം തടവ്

ചികിത്സക്കെത്തിയ പതിമൂന്നുകാരനെ പീഡിപ്പിച്ച കേസിൽ മനോരോഗ വിദഗ്ധന് 6 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി.തിരുവനന്തപുരത്തെ പ്രമുഖ ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഡോ. ഗിരീഷ് ആണ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. 2007ലായിരുന്നു കേസിനാസ്പദമായ സംഭവം. പഠനത്തില്‍ ശ്രദ്ധ കുറവുണ്ടെന്ന അധ്യാപകരുടെ പരാതിയെത്ത...