രാഷ്ട്രപതി തിരഞ്ഞെടുപ്പ് നാളെ …ദ്രൗപദി മുർമുവിനു വ്യക്തമായ മുൻതൂക്കം…റാംനാഥ്‌ കോവിന്ദിനു കിട്ടിയത്ര വോട്ട്‌ കിട്ടില്ലെന്നും വാദം

പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നാളെ. എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമുവിനു വ്യക്തമായ മുൻതൂക്കം. ബിജെപി, ജെഡിയു, അണ്ണാ ഡിഎംകെ, ബിജെഡി, ബിഎസ്പി, വൈഎസ്ആർ കോൺഗ്രസ്, അപ്നാദൾ, ശിവസേന, ശിവസേന (വിമതപക്ഷം), ജെഎംഎം, ടിഡിപി, പട്ടാളിമക്കൾ കക്ഷി, നാഗാ പീപ്പിൾസ് പാർട്ടി, ഇൻഡിജീനിയസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര, ശിരോമണി അകാലിദൾ ഉൾപ്പെടെ 38 പ...

രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ നീക്കവുമായി കോൺഗ്രസ് : പദ്ധതി വിജയിച്ചാൽ ബിജെപിക്ക് വിജയം അകലെയാകും…

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ തന്ത്രങ്ങൾ കൊണ്ട് ബിജെപിയെ തകർക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ഉണ്ടാവില്ല എന്നറിയിച്ച കോൺഗ്രസ്, പ്രതിപക്ഷ പാർട്ടികളുമായി കൂടിക്കാഴ്ച്ച നടത്തി പൊതു സ്ഥാനാർഥിയെ നിർത്താനാണ് പദ്ധതിയിടുന്നത്. ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ, എൻസിപി അധ്യക്ഷൻ ശരദ് പവാർ, സിപിഐഎം നേതാവ് സീതാ...