റോയിയും അഞ്ജലിയും ചേർന്ന് പെൺകുട്ടികളെ കൊച്ചിയിൽ എത്തിച്ചിരുന്നത് ബിസിനസ് മീറ്റ് എന്ന പേരിൽ… പെൺകുട്ടികൾക്കായി ഒരുക്കിയത് വൻ കെണി

കൊച്ചിയിൽ മോഡലുകൾ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ വിവാദത്തിലായ ഫോർട്ട്‌ കൊച്ചിയിലെ 'നമ്പർ 18' ഹോട്ടലിന്‍റെ ഉടമ റോയ് ജെ. വയലാട്ടിനെതിരേ പോക്സോ കേസ് രജിസ്റ്റർ ചെയ്തു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബർ മാസത്തിൽ 'നമ്പർ 18' ഹോട്ടലിൽ വെച്ച് റോയ് ലൈംഗീകമായി ഉപദ്രവിച്ചു എന്നാണ് കോഴിക്കോട് സ്വദേശിനിയായ അമ്മയുടെയും മകളുടെയും പ...