നേപ്പാളിൽ തകർന്നുവീണ വിമാനത്തിലെ യാത്രക്കാരിൽ ചിലരുടെ മൃതദേഹങ്ങൾ കണ്ടെത്തി

നേപ്പാളില്‍ തകര്‍ന്നുവീണ വിമാനത്തിലെ ചില യാത്രക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മൃതദേഹങ്ങൾ ഭൂരിഭാഗവും തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ്. ഇന്ത്യക്കാരായ നാലംഗ കുടുംബം ഉൾപ്പെടെ 22 പേരുമായി പറന്ന വിമാനം ഞായറാഴ്ച രാവിലെ കാണാതാവുകയായിരുന്നു. വിമാനം നേപ്പാളിലെ പർവതമേഖലയിൽ തകർന്നു വീണതായി രാത്രിയോടെ സ്ഥിരീകരിച്ചെങ്കിലും കനത്ത മഞ്ഞുവീഴ്ച കാരണം രക്ഷാപ്...

രാഹുൽ ഗാന്ധി നിശാപാർട്ടിൽ ആറാടുകയാണെന്ന് ബിജെപി ; ക്ഷണിക്കാത്ത അതിഥിയായി കേക്ക് മുറിക്കാൻ പോയതല്ലെന്ന് കോൺഗ്രസ്സ്

കോൺഗ്രസ്സിൽ പാർട്ടിയിൽ വിവിധ പ്രശ്നങ്ങൾ നടക്കുമ്പോൾ മുതിർന്ന നേതാവും മുൻ പാർട്ടി അധ്യക്ഷനുമായിരുന്ന രാഹുൽ ഗാന്ധി വിദേശത്ത് നിശാപാർട്ടിയിൽആഘോഷിക്കുകയാണെന്ന് ബിജെപി. നേപ്പാളിലെ കാഠ്മണ്ഡുവിൽ ഒരു പാർട്ടിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കന്ന വീഡിയോ പുറത്തുവിട്ട് കൊണ്ടാണ് ബിജെപിയുടെ ആരോപണം. കോൺഗ്രസ് കൂടി ഭരിക്കുന്ന മുംബൈയിൽ സംഘർഷം നടക്കുമ്പോൾ രാഹുൽ ഗാന്ധ...