ശരദ് പവാറിന്റെ രാജി തള്ളി : നിലപാട് വ്യക്തമാക്കാതെ പവാർ

എൻസിപി മുംബൈയിൽ ചേർന്ന നേതൃയോഗത്തിൽ, അധ്യക്ഷൻ ശരദ് പവാറിന്റെ രാജി തള്ളി. പവാർ അധ്യക്ഷസ്ഥാനത്തു തുടരണമെന്ന് എൻസിപി കോർ കമ്മിറ്റി പ്രമേയം പാസാക്കി. പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാൻ ശരദ് പവാർ നിശ്ചയിച്ച 18 അംഗങ്ങൾ അടങ്ങിയ കോർ കമ്മിറ്റി യോഗമാണ് പവാറിന്റെ രാജി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടത്. പവാറിന്റെ രാജി നിരസിക്കാനും നേതൃസ്ഥാനത്ത് അദ്ദേഹം തുടരണമെ...

എൻസിപി അധ്യക്ഷയായി സുപ്രിയ സുലെ

പാർട്ടിയെ ഞെട്ടിച്ച് എൻ.സി.പി അധ്യക്ഷ സ്ഥാനം ശരദ് പവാർ രാജിവെച്ചതിന് പിന്നാലെ പാർട്ടിയിലും പുറത്തുമായി ചർച്ചകൾ ചൂടുപിടിക്കുകയാണ്. രാജി തീരുമാനത്തിൽ നിന്ന് പവാർ പിന്മാറിയില്ലെങ്കിൽ അധ്യക്ഷ ആയി ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എൻസിപിയുടെ ഉന്നത നേതാക്കളായ പ്രഫുൽ പട്ടേൽ, സുപ്രിയ സുലെ, ഛഗൻ ഭുജ്ബൽ, ദി...

എൻസിപി നേതാക്കളായ അനിൽ ദേശ്മുഖിനും നവാബ് മാലിക്കിനും രാജ്യസഭാ വോട്ട് ചെയ്യാനാവില്ല

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുന്ന മഹാരാഷ്ട്ര എൻസിപി നേതാക്കളായ അനിൽ ദേശ്മുഖിന്റെയും നവാബ് മാലിക്കിന്റെയും, രാജ്യസഭാ വോട്ട് ചെയ്യാൻ അനുവദിക്കണമെന്ന ഹർജി കോടതി തള്ളി. വെള്ളിയാഴ്ച നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ഒരു ദിവസത്തെ ജാമ്യം ആവശ്യപ്പെട്ടാണ് ഇരുവരും കോടതിയെ സമീപിച്ചത്. എന്നാൽ ആവശ്യം മുംബൈയിലെ പ്രത്യേക ക...