Tag: Ministry of Health and Family Welfare
രാജ്യത്ത് മുസ്ലീം സമുദായത്തിൽ ഗർഭധാരണ നിരക്ക് കുറയുന്നതായി കണക്കുകൾ
രാജ്യത്ത് ഗർഭം ധരിക്കുന്നവരുടെ എണ്ണത്തിൽ മുസ്ലിം മത വിഭാഗത്തിന്റെ നിരക്ക് കുത്തനെ ഇടിഞ്ഞതായി റിപ്പോർട്ട്. രണ്ട് പതിറ്റാണ്ടുകളിൽ ഏറ്റവും കുറഞ്ഞ നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നടത്തിയ നാഷണൽ ഫാമിലി ഹെൽത്ത് സർവേ (എൻഎഫ്എച്ച്എസ്) പറയുന്നു. 2015-16 കാലയളവിൽ 2.6 ഉണ്ടായിരുന്ന ഗർഭധാരണ നിരക്ക് 2019-2021 കാലയളവി...