മെട്രോ വാർത്ത ചീഫ് എഡിറ്റർ ആർ.ഗോപീകൃഷ്ണൻ അന്തരിച്ചു

മെട്രോ വാർത്ത ചീഫ് എഡിറ്റർ ആർ.ഗോപീകൃഷ്ണൻ (65) അന്തരിച്ചു. രക്തത്തില്‍ ഹീമോഗ്ലോബിന്‍ അളവ്‌ താഴ്‌ന്നതിനെത്തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉച്ചയ്‌ക്ക്‌ ഒന്നേമുക്കാല്‍ മണിയോടെ മരിച്ചു. കുറേ നാളായി അസുഖബാധിതനായി അമൃതയിൽ ചികിൽസയിലായിരുന്നു. മൃതദേഹം കാരിത്താസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം തിങ്കളാഴ്ച വൈ...