ബാബു വീട്ടിലെത്തി…സ്വീകരിക്കാൻ നാട്ടുകാരൊന്നാകെ…അനുവാദമില്ലാതെ വനമേഖലയില്‍ കയറുന്ന സാഹചര്യം ഇനി ഉണ്ടാവരുതെന്ന് ഉമ്മ

പാലക്കാട് മലമ്പുഴ കൂർമ്പാച്ചി മലയിടുക്കിൽ കാൽ തെന്നി വീണു കുടുങ്ങി 45 മണിക്കൂറോളം കഴിഞ്ഞ ശേഷം സൈന്യം രക്ഷിച്ച യുവാവ് വീട്ടിലെത്തി. ചികിത്സയ്ക്ക് ശേഷം ഇന്നാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാർജ് ചെയ്തത് . വെളളവും ഭക്ഷണവുമില്ലാതെ മണിക്കൂറുകള്‍ പാറയിടുക്കില്‍ കഴിഞ്ഞതിനാല്‍ പാലക്കാട് ജില്ല ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു ബാബു. ബാ...

മലമ്പുഴ മലയിലെ രക്ഷാപ്രവര്‍ത്തനം: സര്‍ക്കാരിന്‌ തല്ലും തലോടലും

മലമ്പുഴ വനത്തിലെ മലയിടുക്കില്‍ നിന്നും യുവാവിനെ രക്ഷിച്ചത്‌ സൈനിക സംഘമാണെങ്കിലും അതിന്‌ മുന്‍കയ്യെടുത്ത സംസ്ഥാന സര്‍ക്കാരിനും റവന്യൂ വകുപ്പിനും മുഖ്യമന്ത്രിക്കും കൂടി അഭിനന്ദനം ലഭിക്കുന്നുണ്ടെങ്കിലും പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം ഇപ്പോള്‍ മറ്റൊരു ചര്‍ച്ചയിലേക്ക്‌ ജനത്തെ നയിച്ചിരിക്കയാണ്‌. ദുരന്തനിവാരണ പ്രവര്‍ത്തനത്തിലും മാനേജ്‌മെന്റിലും സംസ്ഥാ...