അയോഗ്യത നോട്ടീസിൽ വിമത എംഎൽഎമാർക്ക് മറുപടി നൽകാൻ സുപ്രീംകോടതി സാവകാശം നൽകി

മഹാരാഷ്ട്രയിൽ ശിവസേന വിമത എംഎൽഎമാർക്ക്‌ ഡപ്യൂട്ടി സ്പീക്കർ അയച്ച അയോഗ്യത നോട്ടീസിനു മറുപടി നൽകാൻ ജൂലൈ 12 വരെ സുപ്രീം കോടതി സാവകാശം അനുവദിച്ചു. അയോഗ്യരാക്കാതിരിക്കാൻ ഇന്ന് വൈകുന്നേരത്തിനുള്ളിൽ കാരണം ബോധിപ്പിക്കണമെന്ന ഡപ്യൂട്ടി സ്പീക്കറുടെ നോട്ടീസിലാണ് സുപ്രീം കോടതി ഇടക്കാല ഉത്തരവിലൂടെ സമയം നീട്ടിയത്. വിമതപക്ഷത്തെ 16 എംഎൽഎമാരെ അയോഗ്യരാക്കാനുള്...

കൊവിഷീല്‍ഡ്‌ വാക്‌സിന്‍ സ്വീകരിച്ച ഡോക്ടര്‍ മരിച്ചു… 1000 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌ കേസ്‌

33 വയസ്സുകാരിയായ മെഡിക്കല്‍ കോളേജധ്യാപിക കൊവിഷീല്‍ഡ്‌ വാക്‌സിന്‍ കുത്തിവെച്ചതു കാരണം മരിച്ചെന്ന്‌ മഹാരാഷ്ട്രയില്‍ കേസ്‌. കൊവിഷീല്‍ഡ്‌ വാക്‌സിനുമായി ബന്ധപ്പെട്ട്‌ ആദ്യമായി ഉയര്‍ന്നിരിക്കുന്ന കേസാണിത്‌. ഫെബ്രുവരി അഞ്ചിന്‌ ആദ്യ ഡോസ്‌ എടുത്ത നാഗ്‌പൂരിലെ മെഡിക്കല്‍ കോളേജ്‌ പ്രൊഫസറായ സ്‌നേഹല്‍ ലുനാവത്‌ തലച്ചോറിലെ രക്തസ്രാവം മൂലം മരിച്ച സംഭവത്തില...