ഇനി പരീക്ഷയെല്ലാം ഓണ്‍ലൈന്‍ മതി…ഓഫ്‌ ലൈന്‍ പരീക്ഷ തീരുമാനിച്ചപ്പോള്‍ വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങി…കല്ലേറ്‌, ബസ്സ്‌ കത്തിക്കല്‍…

രണ്ടു വര്‍ഷമായി ഓണ്‍ലൈനായി പരീക്ഷയെഴുതി കുട്ടികള്‍ അതങ്ങ്‌ ഇഷ്ടപ്പെട്ടു. ഇനി നേരിട്ട്‌ പോയി പരീക്ഷയെഴുതാനുള്ള മാനസികാവസ്ഥ പോലും മഹാമാരിക്കാലം ഇല്ലാതാക്കിയിരിക്കുന്നു എന്ന്‌ തെളിയിക്കുന്ന സംഭവമാണ്‌ മഹാരാഷ്ട്രയിലും ബിഹാറിലും കഴിഞ്ഞ ദിവസം ഉണ്ടായത്‌. ഇനി ഓണ്‍ ലൈന്‍ വേണ്ടെന്നും പരീക്ഷകള്‍ ഓഫ്‌ ലൈന്‍ ആയി നടത്തിയാല്‍ മതിയെന്നും മഹാരാഷ്ട്ര സര്‍ക്കാ...

രാജ്യത്തെ ഒമിക്രോൺ രോഗികളുടെ എണ്ണം 1000 കടന്നു, ആദ്യ മരണം മഹാരാഷ്ട്രയിൽ

രാജ്യത്തെ ഒമിക്രോൺ രോഗികളുടെ എണ്ണം 1000 കടന്നു. ഇന്ത്യയിൽ 28 ദിവസങ്ങൾക്കുള്ളിൽ 24 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി രോഗികളുടെ എണ്ണം 1002 ആയിരിക്കുന്നു . മഹാരാഷ്ട്രയിൽ ഒമിക്രോൺ കേസുകൾ 450 ആയി ഉയർന്നു. രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. വെള്ളിയാഴ്ച ഒറ്റ ദിവസം കൊണ്ട് ഇവിടെ 198 രോഗികളെ കണ്ടെത്തി. ആദ്യഒമിക്രോൺ മരണവും മഹാരാഷ്ട്രയിൽ ...