ലോകായുക്ത ഭേദഗതിയിൽ ഗവർണ്ണർ അനുകൂല നിലപാടെടുത്തേക്കും…

മുഖ്യമന്ത്രി ഇന്നലെ ഗവര്‍ണ്ണറുമായി നടത്തിയ കൂടിക്കാഴ്ച, ലോകായുക്ത ഓര്‍ഡിനന്‍സിൽ സർക്കാരിന് അനുകൂല നടപടിയിലേക്ക് കാര്യങ്ങൾ എത്തിച്ചേക്കുമെന്ന് സൂചന. മൂന്ന് ആഴ്ചത്തെ വിദേശ സന്ദര്‍ശനത്തിന് ശേഷം ഞായറാഴ്ച പുലര്‍ച്ചെ തിരികെയെത്തിയ മുഖ്യമന്ത്രി വൈകിട്ടാണ് ഗവർണ്ണറുമായി കൂടി കാഴ്ച നടത്തിയത്. ലോകായുക്ത ഓർഡിനൻസിൽ ഗവർണ്ണർ ഒപ്പിടുന്നതിനെ സംബന്ധിച്ച ചർച്ചയാണ...

ലോകായുക്ത : സിപിഐ ഭിന്നത തീർക്കാൻ സിപിഎം.. യെച്ചൂരിക്ക് വി ഡി സതീശന്റെ കത്ത്

ലോകായുക്ത ഭേദഗതിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു രംഗത്ത് വന്ന സിപിഐയെ അനുനയിപ്പിക്കാന്‍ സിപിഎം ശ്രമം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രണ്ട് ദിവസത്തിനകം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ചര്‍ച്ച നടത്തും. ലോകായുക്തയുടെ അധികാരത്തിൽ നിയന്ത്രണം വരുത്തുന്ന ഭേദഗതിയെ സിപിഎം ന്യായീകരിക്കവേ പരസ്യ എതിർപ്പുമായി സിപി ഐ രംഗത്ത് ...