‘കെ.ടി.ജലീൽ പറഞ്ഞാണ് വിളിക്കുന്നതെന്ന് പറഞ്ഞു’ : തനിക്കെതിരെ വധ ഭീഷണിയുണ്ടെന്ന് സ്വപ്ന

തനിക്കെതിരെ വധഭീഷണി ഉയർത്തിക്കൊണ്ട് സന്ദേശം ലഭിക്കുന്നുണ്ടെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. മരട് അനീഷ് എന്ന പേരു പറഞ്ഞാണ് ഭീഷണിപ്പെടുത്തിയതെന്നും കെ.ടി.ജലീൽ പറഞ്ഞാണ് വിളിക്കുന്നതെന്നും ഫോൺ ചെയ്തയാൾ പറഞ്ഞതായി സ്വപ്ന പറയുന്നു.അത് റെക്കോർഡ് ചെയ്യാൻ പറ്റിയില്ലെന്നും സ്വപ്ന പറഞ്ഞു. മുഖ്യമന്ത്രിയുടെയും ഭാര്യയുടേയും മകളുടേയും പേര് പറയുന...

ജലീൽ v/s അബ്ദു റബ്ബ് 3-2…

ലോക കേരള സഭ മുസ്‌ലിം ലീഗ് ബഹിഷ്ക്കരിച്ചതിനു പിന്നാലെ ഫേസ്ബുക്കിൽ മുൻ മന്ത്രിമാരായ കെ.ടി ജലീലും പി.കെ. അബ്ദുറബ്ബുമായുള്ള വാക്പോര് കനക്കുകകയാണ് 'ഉരുളക്കുപ്പേരി' പോലെഇരുവരും അങ്ങോട്ടും ഇങ്ങോട്ടും പോസ്റ്റ്‌ ഇടുമ്പോൾ അണികൾക്കും ആവേശം.. മിനിറ്റുകൾകൊണ്ട് ലൈക്കും കമന്റുകളും നിറയുകയാണ് പോസ്റ്റുകളിൽ. കഴിഞ്ഞ ദിവസം മുതലാണ് ഇരുവരും ഫേസ്ബുക്ക് പോസ്റ്റിലൂട...

സ്വപ്ന സുരേഷ് ബിനാമിയെന്ന് ആരോപിച്ച മാധവ വാര്യർ സുഹൃത്ത്: കെ.ടി ജലീൽ

മുൻമന്ത്രി കെ. ടി ജലീലിന്റെ ബിനാമിയെന്ന് സ്വപ്ന സുരേഷ് സത്യവാങ്മൂലത്തിൽ ആരോപിച്ച മാധവ വാര്യർ സുഹൃത്താണെന്ന് കെ.ടി ജലീൽ. ഫ്ലൈ ജാക്ക് ലോജിസ്റ്റിക്സ് ഉടമയും തന്റെ സുഹൃത്തുമായ മാധവ വാര്യരെ സ്വപ്ന സുരേഷ് ആരോപണങ്ങളിലേക്ക് വലിച്ചിഴയ്ക്കാൻ കാരണം അദ്ദേഹത്തിന് എച്ച്ആർഡിഎസുമായുള്ള തർക്കമാണെന്നും കെ.ടി.ജലീൽ പറഞ്ഞു.മാധവവാര്യർ ജലീലിന്റെ ബിനാമിയാണെന്ന സ്വപ...

ജസ്റ്റിസ്‌ സിറിയക്‌ ജോസഫ്‌ പണ്ടേ കളങ്കിതന്‍…അഭയ കേസില്‍ പ്രതിയായ ബന്ധുവിനു വേണ്ടി അരുതാത്തത്‌ ചെയ്‌തുവെന്ന്‌ കെ.ടി. ജലീല്‍

അഭയ കേസ് പ്രതികളുടെ നാർക്കോ അനാലിസിസ് റിപ്പോർട്ട്, പ്രതിയായ ഫാദർ കൊട്ടൂരിന്റെ ബന്ധു കൂടിയായ ജസ്റ്റിസ് സിറിയക് ജോസഫ് മുൻകൂറായി ആവശ്യപ്പെട്ടതിനുള്ള തെളിവുകൾ പങ്ക് വെച്ച് മുൻ മന്ത്രി കെ ടി ജലീൽ. നാർക്കോ അനാലിസിസ് നടത്തിയ ബാംഗ്ലൂരിലെ ഫൊറൻസിക് ലാബിലെ അസിസ്റ്റന്റ് ഡയരക്ടറായിരുന്ന ഡോ. എസ് മാലിനി സിബിഐ അഡീഷണൽ എസ്പി ക്ക് നൽകിയ മൊഴിയുടെ പൂർണ രൂപമാണ് ജലീൽ...

ലോകായുക്ത പരാമർശം : കെടി ജലീലിന്റെ അഭിപ്രായങ്ങൾ ജലീലിന്റേത് മാത്രമായിരിക്കും..

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരായി മുൻ മന്ത്രി കെ ടി ജലീൽ ഉന്നയിച്ച ആരോപണങ്ങൾ ജലീലിന്റേത് മാത്രമായിരിക്കുമെന്നാണ് പാർട്ടിയുടെ പരസ്യ നിലപാട്. ജലീലിന്റേത് വ്യക്തിപരമായ അഭിപ്രായ പ്രകടനങ്ങളായിരിക്കുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചത്. ജലീലിന്റെ നിലപാട് ഏറ്റെടുക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമാനമായ പ്...