കെഎസ്ആര്‍ടിസി എല്ലാ മാസവും അഞ്ചിനുള്ളിൽ ശമ്പളം നൽകിയിരിക്കണം: ഹൈക്കോടതി

കെഎസ്ആര്‍ടിസിയില്‍ എല്ലാമാസവും അഞ്ചാം തീയതിക്കുള്ളിൽ ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി നിർദേശം. ആദ്യ പരിഗണന ശമ്പള വിതരണത്തിന് നല്‍കണമെന്നും വായ്പ തിരിച്ചടവ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അതിനുശേഷം മതിയെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി.കിട്ടുന്ന വരുമാനമെല്ലാം ബാങ്ക് കൺസോഷ്യത്തിലേക്ക് പോകുന്നു. ഉന്നത തലത്തിലുള്ള ഓഡിറ്റ് കെഎസ്ആര്‍ടിസിയിൽ വ...

കെ എസ് ആർ ടി സി യിൽ ഇനി ഉച്ചത്തിലുള്ള പാട്ടുകളും വീഡിയോകളും അനുവദിക്കില്ല…

കെ എസ് ആർ ടി സി ബസുകളിൽ ഉച്ചത്തിലുള്ള മൊബൈൽ ഫോൺ ഇലക്ട്രോണിക് ഉപകരങ്ങളുടെ ഉപയോ​ഗ​വും, ശബ്ദ ചിത്രങ്ങൾ വീക്ഷിക്കുന്നതിനും നിരോധിച്ചു. ഇത് സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി. കെ എസ് ആർ ടി സി മാനേജിങ് ഡയറക്ടർ പുറത്തിറക്കിയ പത്രകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. കെ എസ് ആർ ടി സി ബസുകളിൽ യാത്ര ചെയ്യുന്ന ചില യാത്രാക്കാർ അമിത ശബ്ദ...

ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ച് കണ്ടക്ടർക്ക് പരിക്ക്

തിരുവനന്തപുരത്ത് കെഎസ്ആർടിസിയിലെ ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ച് കണ്ടക്ടർക്ക് പരിക്ക്. പെരുമ്പാവൂർ സ്വദേശിയായ എം.എം. മുഹമ്മദിന്റെ കൈയ്ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ ജീവനക്കാരുടെ വിശ്രമമുറിയിൽ വെച്ചായിരുന്നു സംഭവം.ടിക്കറ്റ് മെഷീൻ പൂർണമായും കത്തിനശിച്ചു. തിരുവനന്തപുരം-സുൽത്താൻ ബത്തേരി സൂപ്പർ ഡീലക്സ് ബസിലെ മെഷീനാണ് പൊട്ടിത...