കണ്ണൂർ വിസി നിയമനം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു : സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഹർജിക്കാർ…

കണ്ണൂർ സാവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ പുനര്‍നിയമനം ചട്ടപ്രകാരമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ്, ഡിവിഷന്‍ ബെ ഞ്ച് ശരിവച്ചു. പുനർ നിയമനം ചോദ്യം ചെയ്തുള്ള അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി.വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് ഹര്‍ജിക്കാര്‍ അറിയിച്ചത്. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോക്ടര്‍ ഗോപി...