ധർമശാലയിൽ പ്ലൈവുഡ് കമ്പനിയിൽ വൻ അഗ്നിബാധ.. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു…

കണ്ണൂർ ധർമശാല ഇൻഡസ്ട്രിയൽ ഏരിയയയിൽ വൻ അഗ്നിബാധ. ധർമശാലയിലെ അഫ്ര പ്ലൈവുഡ്‌സിനാണ് തീപിടിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കമ്പനി കെട്ടിടവും ഉപകരണങ്ങളും പൂർണമായും കത്തി നശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഈ ഘട്ടത്തിൽ കണക്കാക്കുന്നത്. ഫർണസ് ഓയിലിൽ നിന്ന് തീ പടർന്നതാണ് അഗ്നിബധയ്ക്ക് കാരണമെന്ന് ആ...

സിപിഎം പാർട്ടി കോൺഗ്രസ്സ് : യൂ-ട്യൂബ് ചാനൽ ഉദ്ഘാടനം ഇന്ന്

ഏപ്രിൽ 6 മുതൽ 10 വരെ കണ്ണൂരിൽ നടക്കുന്ന സിപിഎം ഇരുപത്തിമൂന്നാമത് പാർട്ടി കോൺഗ്രസിന്റെ പ്രചാരണാർഥം സോഷ്യൽ മീഡിയ സബ്കമ്മിറ്റി ഒരുക്കിയ യൂട്യൂബ് ചാനലിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ 11.30 ന് കാൽടെക്‌സിലെ സംഘാടക സമിതി ഓഫീസിൽ നടക്കുന്ന ചടങ്ങിൽ പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും. പാർട്ടി കോൺഗ്രസ് സ്വാഗത സംഘം ഭാര...

മൂകാംബിക ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവെ അപകടം ; കണ്ണൂർ സ്വദേശികളായ രണ്ട് പേർ മരിച്ചു

മൂകാംബിക ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ സംഘത്തിന്റെ കാർ അപകടത്തിൽ പെട്ട് രണ്ട് പേർ മരിച്ചു. കണ്ണൂർ, പിലാത്തറ പാപ്പിനിശേരി റോഡിൽ കണ്ണപുരം പാലത്തിനു സമീപമാണ് ശനിയാഴ്ച്ച പുലർച്ചെ രണ്ടരയോടെ അപകടമുണ്ടായത്. അഴീക്കോട് അലവിൽ സ്വദേശിയും കണ്ണൂർ ജെഎസ് പോൾ കോർണറിലെ പ്രേമ ഹോട്ടൽ ഉടമയുമായ ഒ കെ പ്രജുൽ (34), ചിറക്കൽ സ്വദേശി പൂർണ്ണിമ (30) എന്നിവരാണ് മരിച്ചത്....

തോട്ടടയിൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത് ബോംബുമായി എത്തിയ ആൾ…

കണ്ണൂരിലെ തോട്ടടയില്‍ ബോംബ് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടത് ബോംബുമായി എത്തിയ ആള്‍ തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ചക്കരക്കല്‍ ഏച്ചൂര്‍ സ്വദേശി ജിഷ്ണുവാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്.ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ തോട്ടട ചാല പന്ത്രണ്ടുകണ്ടി റോഡിലായിരുന്നു സംഭവം. കണ്ണൂർ പടന്നപ്പാലത്തെ വധുവിന്റെ വീട്ടിൽ നടന്ന വിവാഹച്ചടങ്ങിനു ശേഷം വധുവിനെയും ...

കണ്ണൂർ തോട്ടടയിൽ ബോംബേറ് ;ഒരാൾ കൊല്ലപ്പെട്ടു

കണ്ണൂരിൽ ബോംബേറിൽ ഒരാൾ കൊല്ലപ്പെട്ടു. കണ്ണൂർ ഏച്ചൂർ സ്വദേശി ജിഷ്ണു(26)വാണ് കൊല്ലപ്പെട്ടത്. കല്ല്യാണ വീട്ടിലേക്ക് വരുന്നതിനിടെ ഒരുസംഘം ബോംബെറിഞ്ഞെന്നാണ് വിവരം. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. രണ്ടുപേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ശനിയാഴ്ച രാത്രി ഇവിടെ ഒരു കല്യാണ വീട്ടിൽ ചില തർക്കങ്ങളും സംഘർഷാവസ്ഥയും ഉണ്ടായിരുന്നെന്നാണ് വിവരം. ഇതിനെ തുടർന്നുള...

സിഐടിയു വിലക്കിയ കടയില്‍ നിന്നും സാധനം വാങ്ങാനെത്തിയ യുവാവിന് മര്‍ദ്ദനം : പോലീസ് ഒത്തുകളിക്കുന്നുവെന്ന് പരാതി

കണ്ണൂര്‍ മാതമംഗലത്ത് നോക്കുകൂലി നല്‍കാത്തതിന് സിഐടിയു വിലക്കിയ കടയില്‍ നിന്നും സാധനം വാങ്ങാനെത്തിയ യുവാവിന് മര്‍ദ്ദനമേറ്റതായി പരാതി. സാധനങ്ങള്‍ വാങ്ങാനെത്തിയ അഫ്‌സല്‍ എന്ന യുവാവിനാണ് മര്‍ദ്ദനമേറ്റത്. ഇത് സംബന്ധിച്ച് പരാതി നല്‍കിയെങ്കിലും മര്‍ദ്ദിച്ച സിഐടിയു പ്രവര്‍ത്തകര്‍ക്കെതിരേ നിസ്സാര വകുപ്പുകള്‍ മാത്രമാണ് ചുമത്തിയതെന്ന ആരോപണവുമായി അഫ്‌സല്‍ ...

കണ്ണൂരിൽ കെ റെയിൽ വിശദീകരണ യോഗത്തിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധം… റിജിൽ മാക്കുറ്റി അടക്കമുള്ളവർക്ക് സിപിഎം മർദ്ദനം

. കെ റെയിൽ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാൻ കണ്ണൂരിൽ വിളിച്ചു ചേർത്ത ജന സമക്ഷം പരിപാടിയിലേക്ക് യൂത്ത് കോൺഗ്രസ്‌ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. ഇന്ന് രാവിലെയാണ് സംഭവം.മന്ത്രി എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ പൗര പ്രമുഖരുമായി വിശദീകരണ യോഗം നടക്കുന്നതിനിടെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയായിരുന്നു.പ്രതിഷേധക്കാരെ പോലീസ് ...

കണ്ണൂര്‍ സെൻട്രൽ ജയിലിനു സമീപം ഓടിക്കൊണ്ടിരുന്ന ബസ് പൂര്‍ണമായും കത്തി നശിച്ചു

ദേശീയ പാതയില്‍ കണ്ണൂര്‍ പള്ളിക്കുന്ന് സെൻട്രൽ ജയിലിനു സമീപം പൊടിക്കുണ്ടില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. പാളിയത്ത് വളപ്പ്- കണ്ണൂര്‍ റൂട്ടിലോടുന്ന മായാസ് എന്ന ബസിനാണ് തീപിടിച്ചത്. രാവിലെ പത്തു മാണി കഴിഞ്ഞാണ് സംഭവം. ബസ് പൂര്‍ണമായും കത്തി നശിച്ചു. 50-ല്‍ അധികം യാത്രക്കാരാണ്ഉണ്ടായിരുന്നത്. ആർക്കും പരിക്കേറ്റില്ല. ബസ് പൂര്‍ണമായും തീ പിടിക്കുന്...

ഞാന്‍ പ്രതീക്ഷിച്ചതോ ആഗ്രഹിച്ചതോ അല്ല, വേണ്ടെങ്കില്‍ ഒഴിവാക്കൂ-കണ്ണൂര്‍ വി.സി.

കണ്ണൂര്‍ സര്‍വ്വകലാശാല വൈസ്‌ ചാന്‍സലറായി വീണ്ടും നിയമനം താന്‍ ആഗ്രഹിക്കുകയോ പ്രതീക്ഷിക്കുകയോ ചെയ്‌തതല്ലെന്നും തന്റെ സേവനം വേണ്ടെങ്കില്‍ ചാന്‍സലറായ ഗവര്‍ണര്‍ക്ക്‌ തന്നെ പിന്‍വലിക്കാമെന്നും ഡോ. ഗോപിനാഥ്‌ രവീന്ദ്രന്‍. മാധ്യമവാര്‍ത്തകള്‍ കണ്ട്‌ രാജിവെക്കാനില്ല. എന്നെ വേണ്ടെങ്കില്‍ നിയമനം പിന്‍വലിക്കട്ടെ. ഞാന്‍ ആര്‍ക്കും അപേക്ഷ കൊടുത്തിട്ടല്ല നി...