കണ്ണൂരിൽ സ്ത്രീകളടക്കം 13 പേർക്കെതിരെ കാപ്പ ചുമത്താനൊരുങ്ങി പോലീസ്

കണ്ണൂരിൽ 13 പേർക്കെതിരെ കാപ്പ(കേരള ആന്റി-സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷ്യൻ) ആക്ട്) ചുമത്താനൊരുങ്ങി പോലീസ്.മയക്കുമരുന്ന് കടത്ത് കേസിൽ കണ്ണൂരിൽ അറസ്റ്റിലായ മൂന്ന് സ്ത്രീകളടക്കം 13 പ്രതികൾക്കെതിരേയാണ് കാപ്പ ചുമത്തുന്നത്. ഇതിൽ ഒരാൾ നൈജീരിയൻ യുവതിയാണ്. കണ്ണൂർ ടൗൺ പോലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലെ പ്രതികളുടെ പേരിലാണ് വകുപ്പുകൾ ചുമത്തുന്നത്....

അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ ശുപാർശ

കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ ശുപാർശ. ഇത് സംബന്ധിച്ച റിപ്പോർട്ട് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ, ഡി ഐ ജി ക്കും കളക്ടർക്കും നൽകി. ഓപ്പറേഷൻ കാവലിന്റെ ഭാഗമായാണ് പോലീസിന്റെ ശുപാർശ. അര്‍ജുന്‍ ആയങ്കി കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതടക്കം വിലക്കണമെന്നാണ് സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോര...